സൗന്ദര്യ രജനികാന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


സൗന്ദര്യ രജനികാന്ത്
തൊഴിൽGraphic Designer, ചലച്ചിത്രസംവിധായക,
ചലച്ചിത്രനിർമ്മാതാവ്, അഭിനേത്രി
സജീവം2005 - ഇതുവരെ

തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടിയും, ഗ്രാഫിക് ഡിസൈനറുമാണ് സൗന്ദര്യ രജനികാന്ത്. (ജനനം: സെപ്റ്റംബർ 20, 1984). പ്രമുഖ തമിഴ് ചലച്ചിത്രനടനായ രജനികാന്തിന്റെ ഇളയ മകളാണ് സൌന്ദര്യ.[1] [2]

പ്രവർത്തിച്ച ചിത്രങ്ങൾ[തിരുത്തുക]

ഗ്രാഫിക് ഡിസൈനറായി[തിരുത്തുക]

Year Film Notes
2002 ബാബ' Title only
2005 അൻപേ ആരുയിരേ'
ചന്ദ്രമുഖി Title only
ശിവകാശി'
2007 ശിവാജി' Title only
2009 സുൽത്താൻ Filming
Also Director
2009 ബില്ലാ-2 Announced

നിർമാതാവായി[തിരുത്തുക]

Year Film Notes
2009 Sultan: The Warrior Filming
2009 Goa Announced

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സൗന്ദര്യ_രജനികാന്ത്&oldid=2586941" എന്ന താളിൽനിന്നു ശേഖരിച്ചത്