ഉള്ളടക്കത്തിലേക്ക് പോവുക

സൗന്ദര്യ രജനികാന്ത്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Soundarya Rajinikanth എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സൗന്ദര്യ രജനീകാന്ത്
Soundarya promoting Velaiilla Pattadhari 2 in 2017
ജനനം
Shaku Bai Gaikwad[1][2]

(1984-09-20) 20 സെപ്റ്റംബർ 1984 (age 41) വയസ്സ്)
തൊഴിൽ(s)Graphic designer, film producer, director
സജീവ കാലം2002–മുതൽ
ജീവിതപങ്കാളി(s)Ashwin Ramkumar (m. 2010–2017)
Vishagan Vanangamudi (m. 2019)
കുട്ടികൾ2
Parent(s)രജനീകാന്ത്
ലത രജനീകാന്ത്
ബന്ധുക്കൾsee Rajinikanth Family Tree

തമിഴ് ചലച്ചിത്രവേദിയിലെ ഒരു നടിയും, ഗ്രാഫിക് ഡിസൈനറുമാണ് സൗന്ദര്യ രജനികാന്ത്. (ജനനം: സെപ്റ്റംബർ 20, 1984). പ്രമുഖ തമിഴ് ചലച്ചിത്രനടനായ രജനികാന്തിന്റെ ഇളയ മകളാണ് സൗന്ദര്യ.[3]

[4]

പ്രവർത്തിച്ച ചിത്രങ്ങൾ

[തിരുത്തുക]

ഗ്രാഫിക് ഡിസൈനറായി

[തിരുത്തുക]
YearFilmNotes
2002ബാബ' Title only
2005അൻപേ ആരുയിരേ'
ചന്ദ്രമുഖിTitle only
ശിവകാശി'
2007ശിവാജിTitle only
2008കുചേലൻഅഭിനേത്രി
2010ഗോവനിർമാതാവ്
2014കോച്ചടൈയാൻസംവിധായക

നിർമാതാവായി

[തിരുത്തുക]
YearFilmNotes
2009Sultan: The Warrior
2010Goa

അവലംബം

[തിരുത്തുക]
  1. Gupta, Priya (12 September 2013). "Rajinikanth is extremely persistent". The Times of India. Retrieved 28 September 2016.
  2. "My mom is the boss: Soundarya Rajnikanth Ashwin". The Times of India. 12 September 2013. Retrieved 4 March 2014.
  3. Soundarya Rajinikanth
  4. "Ocher Studios Pvt Ltd Official Website". Archived from the original on 2009-02-10. Retrieved 2009-02-14.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=സൗന്ദര്യ_രജനികാന്ത്&oldid=3972431" എന്ന താളിൽനിന്ന് ശേഖരിച്ചത്