സ്വർണ്ണത്തവള (വിവക്ഷകൾ)
ദൃശ്യരൂപം
സ്വർണ്ണത്തവള എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനേയും വിവക്ഷിക്കാം.
- സ്വർണ്ണത്തവള - പശ്ചിമഘട്ടപ്രദേശത്ത് കാണപ്പെടുന്ന വംശനാശ ഭീഷണി നേരിടുന്ന തവള.
- സ്വർണ്ണ പേക്കാന്തവള - വംശനാശം സംഭവിച്ച ഒരു പെക്കാന്തവള
- സ്വർണ്ണ വിഷത്തവള - കൊളംബിയയുടെ മഴകാടുക്കളിൽ കാണുന്ന ഒരിനം വിഷ തവള ആണ് സ്വർണ്ണ വിഷത്തവള