സ്റ്റാർ ട്രെക്ക് ബിയോണ്ട്
Star Trek Beyond | |
---|---|
![]() Theatrical release poster | |
സംവിധാനം | Justin Lin |
നിർമ്മാണം |
|
രചന | |
ആസ്പദമാക്കിയത് | Star Trek by Gene Roddenberry |
അഭിനേതാക്കൾ | |
സംഗീതം | Michael Giacchino |
ഛായാഗ്രഹണം | Stephen F. Windon |
ചിത്രസംയോജനം |
|
വിതരണം | Paramount Pictures |
റിലീസിങ് തീയതി |
|
രാജ്യം |
|
ഭാഷ | English |
ബജറ്റ് | $185 million[1] |
സമയദൈർഘ്യം | 122 minutes[2] |
ആകെ | $343.5 million[1] |
ജസ്റ്റിൻ ലിൻ സംവിധാനം ചെയ്ത ഒരു 2016 അമേരിക്കൻ സയൻസ് ഫിക്ഷൻ സാഹസിക ചലച്ചിത്രമാണ് സ്റ്റാർ ട്രെക്ക് ബിയോണ്ട്. ജീൻ റോഡ്ഡെബെറി നിർമ്മിച്ച സ്റ്റാർ ട്രെക്ക് ടെലിവിഷൻ പരമ്പരയെ അടിസ്ഥാനമാക്കി സൈമൺ പെഗ്, ഡഗ് ജംഗ് എന്നിവർ ചേർന്ന് എഴുതിയതാണ് ഈ ചിത്രം. സ്റ്റാർ ട്രെക്ക് ഫിലിം ഫ്രാഞ്ചൈസിലെ പതിമൂന്നാമത്തേയും സ്റ്റാർ ട്രെക്ക് (2009), സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നസ് (2013) തുടർച്ചയും, സ്റ്റാർ ട്രെക്ക് റീബൂട്ട് പരമ്പരയിലെ മൂന്നാം ചിത്രവുമാണ് ഇത്. ക്രിസ് പൈൻ, സാക്കറി ക്വിന്റോ എന്നിവർ യഥാക്രമം ക്യാപ്റ്റൻ ജെയിംസ് ടി. കിർക്ക്, കമാൻഡർ സ്പോക്ക് എന്നീ വേഷങ്ങൾ തുടർന്ന് അഭിനയിച്ചു. സൈമൺ പെഗ്, കാൾ അർബൻ, സോയി സാൽദാന, ജോൺ ചോ, ആന്റൺ യെൽച്ചിൻ എന്നിവരും പഴയ വേഷങ്ങളിൽ തിരിച്ചെത്തി. 2016 ജൂണിൽ മരണപ്പെടുന്നതിന് മുൻപ് യെൽച്ചിൻ അഭിനയിച്ച അവസാന ചിത്രങ്ങളിൽ ഒന്നായിരുന്നു ഇത്. ഇദ്രിസ് ആൽബ, സോഫിയ ബൂട്ടല്ല, ജോ തസ്ലീം, ലിഡിയ വിൽസൻ എന്നിവരും പ്രത്യക്ഷപ്പെടുന്നു.
2016 ജൂലായ് 7 ന് വാൻകൂവറിൽ മുഖ്യ ചിത്രീകരണം തുടങ്ങി. 2016 ജൂലായ് 7 ന് സിഡ്നിയിൽ ആദ്യമായി പ്രദർശിപ്പിക്കപ്പെട്ട ഈ ചിത്രം 2016 ജൂലായ് 22 ന് പാരമൗണ്ട് പിക്ചേഴ്സാണ് അമേരിക്കയിൽ റിലീസ് ചെയ്തത്. ഈ സിനിമ റിലീസ് ചെയ്യുന്നതിന് ഒരു മാസം മുൻപാണ് മരിച്ച യെൽച്ചിന്റെയും, പ്രീ പ്രൊഡക്ഷൻ വേളയിൽ മരിച്ച മുൻ സ്റ്റാർ ട്രെക്ക് ചിത്രങ്ങളിലെ അഭിനേതാവ് ലിയോനാർഡ് നിമോയ് എന്നിവരുടെ സ്മരണക്കായി ഈ ചിത്രം സമർപ്പിച്ചു. ചിത്രം ബോക്സ് ഓഫീസിൽ 343.5 മില്യൺ ഡോളർ നേടി, നിരൂപകർ അതിന്റെ പ്രകടനങ്ങളും, ആക്ഷൻ രംഗങ്ങളും, സംഗീത സ്കോറുകളും, വിഷ്വൽ ഇഫക്റ്റുകളും.പ്രകീർത്തിച്ചു. 89-ാമത് അക്കാദമി അവാർഡിൽ, മികച്ച മേക്കപ്പിനും ഹെയർസ്റ്റൈലിങ്ങ് ഇനത്തിൽ അക്കാദമി അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
അംഗീകാരങ്ങൾ[തിരുത്തുക]
പുരസ്കാരങ്ങളുടെയും നാമനിർദ്ദേശങ്ങളുടെയും പട്ടിക | |||||
---|---|---|---|---|---|
പുരസ്കാരം | Date of ceremony | വിഭാഗം | സ്വീകർത്താവ് (കൾ) | പരിണാമം | Ref(s) |
അക്കാഡമി അവാർഡുകൾ | ഫെബ്രുവരി 26, 2017 | മികച്ച മേക്കപ്പും ഹെയർ സ്റ്റൈലിംഗും | ജോയിൽ ഹാർലോയും റിച്ചാർഡ് അലോൺസോയും | നാമനിർദ്ദേശം | [3][4] |
ക്രിട്ടിക്സ് ചോയ്സ് അവാർഡ് | ഡിസംബർ 11, 2016 | മികച്ച സയൻസ് ഫിക്ഷൻ സിനിമ/ ഹൊറർ സിനിമ | സ്റ്റാർ ട്രെക്ക് ബിയോണ്ട് | നാമനിർദ്ദേശം | [5] |
മികച്ച ഹെയർ ആൻഡ് മേക്കപ്പ് | സ്റ്റാർ ട്രെക്ക് ബിയോണ്ട് | നാമനിർദ്ദേശം | |||
Empire അവാർഡുകൾ | മാർച്ച് 19, 2017 | മികച്ച മേക്കപ്പും ഹെയർ സ്റ്റൈലിനും | സ്റ്റാർ ട്രെക്ക് ബിയോണ്ട് | നാമനിർദ്ദേശം | [6] |
ഗ്ലാഡ് മീഡിയ അവാർഡ് | ഏപ്രിൽ 1, 2017 | മികച്ച ഫിലിം - വൈഡ് റിലീസ് | സ്റ്റാർ ട്രെക്ക് ബിയോണ്ട് | നാമനിർദ്ദേശം | [7] |
ഗോൾഡൻ ടോമട്ടോ അവാർഡ് | ജനുവരി 12, 2017 | മികച്ച സയൻസ് ഫിക്ഷൻ / ഫാന്റസി മൂവി 2016 | സ്റ്റാർ ട്രെക്ക് ബിയോണ്ട് | 5th Place | [8] |
ഗോൾഡൻ ട്രെയിലർ അവാർഡ് | മേയ് 4, 2016 | മികച്ച ടീസർ | "Impossible" | നാമനിർദ്ദേശം | [9] |
ഹോളിവുഡ് മ്യൂസിക് ഇൻ മീഡിയ അവാർഡുകൾ | നവംബർ 17, 2016 | മികച്ച ഗാനം - സയൻസ് ഫിക്ഷൻ / ഫാന്റസി ഫിലിം | "Sledgehammer" – Sia Furler, Robyn Fenty and Jesse Shatkin | നാമനിർദ്ദേശം | [10][11] |
ജൂപ്പിറ്റർ അവാർഡുകൾ | മാർച്ച് 29, 2017 | മികച്ച അന്താരാഷ്ട്ര നടൻ | ക്രിസ് പൈൻ | നാമനിർദ്ദേശം | [12] |
നിക്ക്ലോയോഡൺ കിഡ്സ് ചോയ്സ് അവാർഡ് | മാർച്ച് 11, 2017 | മികച്ച വില്ലൻ | ഇദ്രിസ് ആൽബ | നാമനിർദ്ദേശം | [13] |
Favorite Butt-Kicker | സോയി സാൽദാന | നാമനിർദ്ദേശം | |||
BFFs (Best Friends Forever) | ക്രിസ് പൈനും സാക്കറി ക്വിന്റോയും | നാമനിർദ്ദേശം | |||
Make-Up Artists and Hair Stylists Guild | ഫെബ്രുവരി 19, 2017 | Feature-Length Motion Picture – Special Make-Up Effects | ജോയിൽ ഹാർലോയും റിച്ചാർഡ് അലോൺസോയും | വിജയിച്ചു | [14] |
സാറ്റൺ അവാർഡുകൾ | ജൂൺ 28, 2017 | മികച്ച ശാസ്ത്ര ഫിക്ഷൻ ഫിലിം | സ്റ്റാർ ട്രെക്ക് ബിയോണ്ട് | നാമനിർദ്ദേശം | [15] |
മികച്ച നടൻ | ക്രിസ് പൈൻ | നാമനിർദ്ദേശം | |||
മികച്ച സഹനടൻ | സാക്കറി ക്വിന്റോ | നാമനിർദ്ദേശം | |||
മികച്ച മേക്കപ്പ് | ജോയിൽ ഹാർലോ, മോണിക്ക ഹെപ്പേർട്ട് | വിജയിച്ചു | |||
ടീൻ ചോയിസ് അവാർഡ് | ജൂലൈ 31, 2016 | Choice AnTEENcipated Movie | സ്റ്റാർ ട്രെക്ക് ബിയോണ്ട് | നാമനിർദ്ദേശം | [16] |
Choice Movie Actor: AnTEENcipated | ക്രിസ് പൈൻ | നാമനിർദ്ദേശം | |||
Choice Movie Actress: AnTEENcipated | സോയി സാൽദാന | നാമനിർദ്ദേശം | |||
വിഷ്വൽ എഫക്റ്റ്സ് സൊസൈറ്റി | ഫെബ്രുവരി 7, 2017 | Outstanding Model in a Photoreal or Animated Project | Enterprise – Chris Elmer, Andreas Maaninka, Daniel Nicholson and Rhys Salcombe | നാമനിർദ്ദേശം | [17] |
അവലംബം[തിരുത്തുക]
- ↑ 1.0 1.1 "Star Trek Beyond (2016)". Box Office Mojo. ശേഖരിച്ചത് November 17, 2016.
- ↑ "Star Trek Beyond [2D] (12A)". British Board of Film Classification. July 13, 2016. മൂലതാളിൽ നിന്നും 2017-02-23-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് July 13, 2016.
- ↑ Nordyke, Kimberly (January 24, 2017). "Oscars: 'La La Land' Ties Record With 14 Nominations". The Hollywood Reporter. ശേഖരിച്ചത് January 24, 2017.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Oscar Nominations: Complete List". Variety. January 24, 2017. ശേഖരിച്ചത് January 24, 2017.
{{cite news}}
: Italic or bold markup not allowed in:|publisher=
(help) - ↑ "La La Land Leads with 12 Nominations for the 22nd Annual Critics' Choice Awards". Critics' Choice. December 1, 2016. ശേഖരിച്ചത് December 1, 2016.
- ↑ Pape, Danny (February 7, 2017). "Star Wars: Rogue One Leads Empire Awards 2017 Nominations". Flickreel.com. ശേഖരിച്ചത് March 3, 2017.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "GLAAD Media Awards Nominees #glaadawards". GLAAD. ശേഖരിച്ചത് February 1, 2017.
- ↑ "Golden Tomato Awards - Best of 2016". Rotten Tomatoes. 12 January 2017.
- ↑ "The 17th Annual Golden Trailer Award Nominees". GoldenTrailer.com. മൂലതാളിൽ നിന്നും 2016-04-11-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് April 10, 2016.
- ↑ "Justin Timberlake & Alexandre Desplat Among Winners At Hollywood Music In Media Awards". Deadline. November 18, 2016. ശേഖരിച്ചത് November 18, 2016.
- ↑ McNary, Dave (November 2, 2016). "'La La Land' Scores Three Hollywood Music in Media Nominations". Variety. ശേഖരിച്ചത് November 3, 2016.
- ↑ "The Jupiter Awards 2017". Jupiter Awards. ശേഖരിച്ചത് December 26, 2016.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - ↑ "Kids' Choice Awards 2017: The Winners List". March 3, 2017. ശേഖരിച്ചത് June 12, 2017.
- ↑ Petski, Denise (2017-01-11). "'Fantastic Beasts', 'La La Land' Among Make-Up Artists & Hair Stylists Guild Awards Nominees". Deadline (ഭാഷ: അമേരിക്കൻ ഇംഗ്ലീഷ്). ശേഖരിച്ചത് 2017-01-11.
{{cite news}}
: More than one of|work=
and|newspaper=
specified (help)More than one of|work=
ഒപ്പം|newspaper=
specified (സഹായം) - ↑ McNary, Dave (March 2, 2017). "Saturn Awards Nominations 2017: 'Rogue One,' 'Walking Dead' Lead". Variety. ശേഖരിച്ചത് March 3, 2017.
{{cite web}}
: Italic or bold markup not allowed in:|website=
(help) - ↑ Vulpo, Mike (May 24, 2016). "Teen Choice Awards 2016 Nominations Announced: See the "First Wave" of Potential Winners". E!. മൂലതാളിൽ നിന്നും May 25, 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് May 25, 2016.
- ↑ Giardina, Carolyn (January 10, 2016). "'Rogue One' Leads Visual Effects Society Feature Competition With 7 Nominations As 'Doctor Strange,' 'Jungle Book' Grab 6 Each". Hollywood Reporter. ശേഖരിച്ചത് January 10, 2016.
ബാഹ്യ കണ്ണികൾ[തിരുത്തുക]
- Official websiteഔദ്യോഗിക വെബ്സൈറ്റ്
- Official database website Archived 2015-11-05 at the Wayback Machine.Official database website
- സ്റ്റാർ ട്രെക്ക് ബിയോണ്ട് on IMDbIMDb
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് Star Trek BeyondBox Office Mojo
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് Star Trek Beyond