സാക്കറി ക്വിന്റോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാക്കറി ക്വിന്റോ
ജനനം
സാക്കറി ജോൺ ക്വിന്റോ

(1977-06-02) ജൂൺ 2, 1977  (46 വയസ്സ്)
പിറ്റ്സ്ബർഗ്, പെൻസിൽവാനിയ, യുഎസ്
കലാലയംCarnegie Mellon University
തൊഴിൽഅഭിനേതാവ്, നിർമ്മാതാവ്
സജീവ കാലം2000-ഇതുവരെ

ഒരു അമേരിക്കൻ നടനും, ചലച്ചിത്ര നിർമ്മാതാവുമാണ് സാക്കറി ജോൺ ക്വിന്റോ (ജനനം: ജൂൺ 2, 1977). 2006-ൽ പുറത്തിറങ്ങിയ ശാസ്ത്ര ഫിക്ഷൻ നാടക പരമ്പര ഹീറോസ് (2009-2010), സ്റ്റാർ ട്രെക്ക് (2009), സ്റ്റാർ ട്രെക്ക് ഇൻ ടു ഡാർക്ക്നസ് (2013), സ്റ്റാർ ട്രെക്ക് ബിയോൺഡ് (2016) അമേരിക്കൻ ഹൊറർ സ്റ്റോറി: അസൈലം തുടങ്ങിയവയിലെ പ്രകടനങ്ങളിലൂടെയാണ് അറിയപ്പെടുന്നത്. ഇത് കൂടാതെ ടെലിവിഷൻ പരമ്പരകളായ സോ നൊട്ടോറിയസ്, ദ സ്ളാപ്പ്, 24 എന്നിവയിലും അദ്ദേഹം ചെറിയ വേഷങ്ങളിൽ പ്രത്യക്ഷപ്പെട്ടു. 

ചെറുപ്പകാലം[തിരുത്തുക]

പിറ്റ്സ്ബർഗിൽ ജനിച്ച ക്വിന്റോ പെൻസിൽവാനിയയിലെ ഗ്രീൻ ട്രീയുടെ പ്രദേശത്താണ് വളർന്നത്. അദ്ദേഹം സെന്റ് സൈമൺ, ജ്യൂഡ് കത്തോലിക് സ്കൂൾ എന്നിവിടങ്ങളിൽ പഠിച്ചു. അദ്ദേഹത്തിന്റെ അമ്മ, മാർഗരറ്റ് ജെ. മാർഗോ, ഒരു നിക്ഷേപ സ്ഥാപനത്തിലും, പിന്നീട് ഒരു മജിസ്ട്രേറ്റ് ഓഫീസിലും ജോലി ചെയ്തു. ക്വിന്റോയ്ക്ക് ഏഴ് വയസ്സ് ഉള്ളപ്പോൾ അച്ഛൻ ജോസഫ് ജോൺ "ജോ ക്വിന്റോ" ക്യാൻസർ മൂലം മരിച്ചു.[1][2] പിന്നീട് ക്വിന്റോയും സഹോദരൻ ജോയും അവരുടെ അമ്മയുടെ സംരക്ഷണത്തിലാണ് വളർന്നത്.[3][4] അദ്ദേഹം കത്തോലിക്കാ കുടുംബ ത്തിലാണ് വളർന്നത്.[5] അദ്ദേഹത്തിന്റെ പിതാവ് ഇറ്റാലിയൻ വംശജനും അമ്മയും ഐറിഷ് വംശജയുമാണ്. [6][7] 1995-ൽ സെൻട്രൽ കാത്തലിക് ഹൈസ്കൂളിൽനിന്ന് പഠനം പൂർത്തിയാക്കിയ അദ്ദേഹം, തുടർന്ന് കാർണഗി മെല്ലൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ഡ്രാമയിൽ നിന്ന് 1999-ൽ ബിരുദം നേടി. [8][9]  

അഭിനയ ജീവിതം[തിരുത്തുക]

ചലച്ചിത്രം[തിരുത്തുക]

Year Title Role Notes
2009 സ്റ്റാർ ട്രെക്ക് Spock
2011 Margin Call Peter Sullivan Also producer
Girl Walks into a Bar Nicolas "Nick"
What's Your Number? Rick
2013 Star Trek Into Darkness Spock
2014 We'll Never Have Paris Jameson
2015 I Am Michael Bennett
Hitman: Agent 47 John Smith
2016 Tallulah Andreas
Star Trek Beyond Spock
Snowden Glenn Greenwald
Passage to Mars Pascal Lee Voice
2017 Aardvark Josh Norman
TBA Hotel Artemis Filming

ടെലിവിഷൻ[തിരുത്തുക]

Year Title Role Notes
2000 Others, TheThe Others Tony Episode: "Unnamed"
2001 Touched by an Angel Mike Episode: "When Sunny Gets Blue"
2002 CSI: Crime Scene Investigation Mitchell Sullivan Episode: "Anatomy of a Lye"
Off Centre Smudge Episode: "Diddler on the Roof"
Lizzie McGuire Director Episode: "Party Over Here"
Haunted Paul Kingsley Episode: "Grievous Angels"
Agency, TheThe Agency Jay Lambert Episode: "Air Lex"
2003 Six Feet Under Hip Student Episode: "The Eye Inside"
Charmed Warlock Episode: "Cat House"
Miracles Messenger Episode: "Battle at Shadow Ridge"
2003–2004 24 Adam Kaufman 23 episodes
2004 Dragnet Howard Simms Episode: "Frame of Mind"
Hawaii Loomis Episode: "No Man Is an Island"
Joan of Arcadia Pretentious Filmmaker God Episode: "P.O.V."
2005 Blind Justice Scott Collins Episode: "In Your Face"
2006 Crossing Jordan Leo Fulton, Jr. Episode: "Code of Ethics"
Twins Jason Episode: "When I Move, You Move"
So NoTORIous Sasan 10 episodes
2006–2010 Heroes Sylar 60 episodes
2008 Robot Chicken Archimedes Q. Porter / Sylar (voice) Episode: "Bionic Cow"
2011 American Horror Story: Murder House Chad Warwick 4 episodes
2012–2013 American Horror Story: Asylum Oliver Thredson 12 episodes
2014 The Chair[10] Himself 10 episodes
2015 The Slap Harry Apostolou 7 episodes
Girls Ace 2 episodes
Hannibal Neal Frank 2 episodes

അരങ്ങ്[തിരുത്തുക]

Year Title Role Notes
2010 Angels in America Louis Ironson Signature Theatre Company

Off-Broadway

2013 Glass Menagerie, TheThe Glass Menagerie Tom Wingfield American Repertory Theater

Boston, MA

2013 The Glass Menagerie Tom Wingfield Booth Theatre

Broadway

2016 Smokefall Footnote / Fetus Two / Samuel MCC Theater

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]

Year Award Work Result
1994 Gene Kelly Award for Best Supporting Actor The Pirates of Penzance വിജയിച്ചു
1995 Gene Kelly Award for Best Lead Actor 1776 നാമനിർദ്ദേശം
2007 TV Land Award for Future Classic Award Heroes വിജയിച്ചു
Teen Choice Award for Choice TV Villain നാമനിർദ്ദേശം
2008 Teen Choice Award for Choice TV Villain നാമനിർദ്ദേശം
2009 Teen Choice Award for Choice TV Villain നാമനിർദ്ദേശം
Teen Choice Award for Best Rumble (shared with Chris Pine) Star Trek നാമനിർദ്ദേശം
Critics' Choice Award for Best Cast നാമനിർദ്ദേശം
Boston Society of Film Critics Award for Best Cast വിജയിച്ചു
Washington D.C. Area Film Critics Association for Best Ensemble നാമനിർദ്ദേശം
2010 People's Choice Award for Favorite Breakout Movie Actor നാമനിർദ്ദേശം
SFX Award for Best Actor Heroes, Star Trek വിജയിച്ചു
2011 Drama Desk Award for Outstanding Featured Actor in a Play Angels in America നാമനിർദ്ദേശം
Theatre World Award വിജയിച്ചു
Tina Award for Best Actor (Play) വിജയിച്ചു
Tina Award for Best Ensemble (Play) വിജയിച്ചു
Tina Award for Best Stage Duo (shared with Christian Borle) വിജയിച്ചു
Gotham Award for Best Ensemble Performance Margin Call നാമനിർദ്ദേശം
Phoenix Film Critics Society Award for Best Ensemble Acting നാമനിർദ്ദേശം
2012 Central Ohio Film Critics Association Award for Best Ensemble നാമനിർദ്ദേശം
AACTA International Award for Best Film (as producer) നാമനിർദ്ദേശം
Independent Spirit Award for Best First Feature (as producer) വിജയിച്ചു
Robert Altman Award വിജയിച്ചു
Saturn Award for Best Guest Starring Role on Television American Horror Story നാമനിർദ്ദേശം
2013 Critics' Choice Television Award for Best Supporting Actor in a Movie/Miniseries American Horror Story: Asylum വിജയിച്ചു
Primetime Emmy Award for Outstanding Supporting Actor in a Miniseries or a Movie നാമനിർദ്ദേശം
PAAFTJ Television Award for Best Supporting Actor in a Miniseries or TV Movie N/A
PAAFTJ Television Award for Best Cast in a Miniseries or TV Movie N/A
People's Choice Award Favorite Movie Duo (shared with Chris Pine) Star Trek Into Darkness നാമനിർദ്ദേശം
Elliot Norton Award for Outstanding Ensemble The Glass Menagerie വിജയിച്ചു
2014 Drama League Award for Distinguished Performance നാമനിർദ്ദേശം
Broadway.com Audience Choice Award for Favorite Leading Actor in a Play നാമനിർദ്ദേശം
BroadwayWorld.com Award for Best Leading Actor in a Play നാമനിർദ്ദേശം
2017 Saturn Award for Best Supporting Actor in a Film Star Trek Beyond നാമനിർദ്ദേശം

അവലംബം[തിരുത്തുക]

  1. Keck, William (August 24, 2007). "Celeb Watch: For Quinto, the next step is the final frontier". USA Today. Archived from the original on October 29, 2013. Retrieved March 16, 2013.
  2. "Obituaries – McArdle, Joseph A." Pittsburgh Post-Gazette. Archived from the original on October 29, 2013. Retrieved March 16, 2013.
  3. "Zachary Quinto Biography". Tvguide.com. Archived from the original on October 29, 2013. Retrieved December 18, 2009.
  4. "Zachary Quinto". Hollywood.com. Archived from the original on May 12, 2009. Retrieved March 13, 2012.
  5. Sven Schumann (April 23, 2014). "Zachary Quinto – The Talks". The Talks.
  6. Rob Owen (April 2, 2006). "The Insiders: 4/2/06". Pittsburgh Post-Gazette. Archived from the original on February 29, 2012.
  7. Keegan, Rebecca (October 20, 2011). "Zachary Quinto rides a wave of professional, personal growth". Los Angeles Times. Archived from the original on October 29, 2013. Retrieved March 16, 2013.
  8. "Margin Call". Carnegie Mellon University. Archived from the original on October 29, 2013. Retrieved July 16, 2012.
  9. "Pittsburgh CLO Education – Gene Kelly Awards Alumni". Pittsburghclo.org. Archived from the original on October 29, 2013. Retrieved March 13, 2012.
  10. "The Chair". Starz. Retrieved October 25, 2014.

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സാക്കറി_ക്വിന്റോ&oldid=2921095" എന്ന താളിൽനിന്ന് ശേഖരിച്ചത്