Jump to content

ക്രിസ് പൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chris Pine
Pine at the 2016 San Diego Comic-Con
ജനനം
Christopher Whitelaw Pine

(1980-08-26) ഓഗസ്റ്റ് 26, 1980  (43 വയസ്സ്)
Los Angeles, California, U.S.
കലാലയംUniversity of California, Berkeley
തൊഴിൽActor
സജീവ കാലം2003–present
മാതാപിതാക്ക(ൾ)Robert Pine
Gwynne Gilford
ബന്ധുക്കൾAnne Gwynne (grandmother)

ക്രിസ്റ്റഫർ വൈറ്റ്ലോ പൈൻ (ജനനം ഓഗസ്റ്റ് 26, 1980) ഒരു അമേരിക്കൻ അഭിനേതാവാണ്. സ്റ്റാർ ട്രെക്ക് റീബൂട്ട് ചലച്ചിത്ര ശ്രേണിയിൽ (2009-) ജെയിംസ് ടി കിർക്, അൺസ്റ്റോപ്പബിൾ (2010) എന്ന ചിത്രത്തിൽ വിൽ, സിൻഡ്രെല്ല (2014) യിലെ സിൻഡ്രെല്ലയുടെ രാജകുമാരൻ, വണ്ടർ വുമൺ (2017) ലെ സ്റ്റീവ് ട്രെവർ എന്നീ കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയനായി.  

Pine at Camp Arifjan, Kuwait following a screening of Star Trek, April 11, 2009

2003 ൽ ഇആർ എന്ന ടെലിവിഷൻ പരമ്പരയിലൂടെയാണ് പൈൻ അഭിനയരംഗത്ത് വന്നത്. അതേ വർഷം തന്നെ ദ ഗാർഡിയൻ, സിഎസ്ഐ: മിയാമി എന്നീ പരമ്പരകളിൽ അഭിനയിച്ചു. 2004 ൽ അദ്ദേഹം വൈ ജർമ്മനി എന്ന ഹ്രസ്വ ചിത്രത്തിലും അന്ന ഹാത്വേയോടൊപ്പം ദ പ്രിൻസസ് ഡയറീസ് 2: റോയൽ എൻഗേജ്മെന്റ് എന്ന റൊമാന്റിക് കോമഡി ചിത്രത്തിലും അഭിനയിച്ചു. 2005 ൽ പൈൻ സിക്സ് ഫെയിറ്റ് അണ്ടർ പരമ്പരയിലെ ഒരു എപ്പിസോഡിലും ഒരു സ്വതന്ത്ര ചലച്ചിത്രമായ കൺഫെഷനിലും അഭിനയിച്ചു.

2007-ൽ, സ്റ്റാർ ട്രെക്ക് ചിത്രത്തിലെ ജെയിംസ് ടി. കിർക്കിൻറെ വേഷം സ്വീകരിക്കാൻ വൈറ്റ് ജാസ്സിന്റെ ചലച്ചിത്ര ആവിഷ്കരണത്തിൽ നിന്ന് പിന്മാറി. 2009 ൽ ഇറങ്ങിയ ഈ ചിത്രം മികച്ച പ്രതികരണം നേടി. 2009 പകുതിയിൽ, പൈൻ ടോണി സ്കോട്ട് സംവിധാനം ചെയ്ത അൺസ്റ്റോപ്പബിൾ എന്ന ചിത്രത്തിൽ അഭിനയം ആരംഭിച്ചു. 2010 നവംബറിൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പൈൻ ഡ്രൈവർ ഇല്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ചരക്ക് തീവണ്ടി നിർത്താൻ തന്റെ സഹപ്രവർത്തകോടൊപ്പം ശ്രമിക്കുന്ന ഒരു ട്രെയിൻ കണ്ടക്ടറുടെ വേഷം ചെയ്തു.  

2012 ൽ റീസ് വിതർസ്പൂണിനും ടോം ഹാർഡിക്കുമൊപ്പം ദിസ് മീൻസ് വാർ എന്ന ചിത്രം ചെയ്തു. 2009 ലെ സ്റ്റാർ ട്രെക്ക് ചിത്രത്തിലെ ക്യാപ്റ്റൻ ജെയിംസ് ടി. കിർക്കിൻറെ വേഷം 2013 ൽ ഇറങ്ങിയ തുടർ ചിത്രം സ്റ്റാർ ട്രെക്ക് ഇൻ ടു ദ ഡാർക്ക്നെസ്സ് എന്ന ചിത്രത്തിൽ വീണ്ടും അവതരിപ്പിച്ചു. 2015 ൽ സൂപ്പർ ഹീറോ ചിത്രം വണ്ടർ വുമണിൽ സ്റ്റീവ് ട്രെവർ എന്ന വേഷം ചെയ്യാൻ പൈനിനെ നിയോഗിച്ചു. നായിക ഗാൽ ഗഡോട്ടിനൊപ്പം അഭിനയിച്ച ഈ ചിത്രം ജൂൺ 2017 ൽ പ്രദർശനത്തിനെത്തി. 

അഭിനയജീവിതം

[തിരുത്തുക]

ചലച്ചിത്രം

[തിരുത്തുക]
Year ചലച്ചിത്രം Role Director Note(s)
2004 Why Germany? Chris Gabriel Peters-Lazaro Short film
The Princess Diaries 2: Royal Engagement Nicholas Devereaux Garry Marshall
2005 Confession Luther Scott Jonathan Meyers
The Bulls Jason Eric Stoltz Short film
2006 Just My Luck Jake Hardin Donald Petrie
Blind Dating Danny Valdessecchi James Keach
Smokin' Aces Darwin Tremor Joe Carnahan
2008 Bottle Shock Bo Barrett Randall Miller
2009 സ്റ്റാർ ട്രെക്ക് James T. Kirk J. J. Abrams
Carriers Brian Green Àlex Pastor

David Pastor

Beyond All Boundaries Hanson Baldwin / Sgt. Bill Reed David Briggs Voices
2010 Small Town Saturday Night Rhett Ryan Ryan Craig
Quantum Quest: A Cassini Space Odyssey Dave Harry Kloor

Daniel St. Pierre

Voice
Unstoppable Will Colson Tony Scott
2012 Celeste and Jesse Forever Rory Shenandoah Lee Toland Krieger Cameo

Credited as Kris Pino

This Means War Franklin "FDR" Foster McG
People Like Us Sam Harper Alex Kurtzman
Rise of the Guardians Jack Frost Peter Ramsey Voice
2013 സ്റ്റാർ ട്രെക്ക് ഇൻറ്റു ഡാർക്ക്നെസ്സ് James T. Kirk J. J. Abrams
2014 Jack Ryan: Shadow Recruit Jack Ryan Kenneth Branagh
Stretch Roger Karos Joe Carnahan Uncredited
Horrible Bosses 2 Rex Hanson Sean Anders
Into the Woods Cinderella's Prince Rob Marshall
2015 Z for Zachariah Caleb Craig Zobel
2016 The Finest Hours Bernie Webber Craig Gillespie
Hell or High Water Toby Howard David Mackenzie
Star Trek Beyond James T. Kirk Justin Lin
2017 Wonder Woman Steve Trevor Patty Jenkins
2018 A Wrinkle in Time Dr. Alexander Murry Ava DuVernay Post-production
Outlaw King Robert the Bruce David Mackenzie

ടെലിവിഷൻ

[തിരുത്തുക]
Year Title Role Notes
2003 ER Levine Episode: "A Thousand Cranes"
The Guardian Lonnie Grandy Episode: "Hazel Park"
CSI: Miami Tommy Chandler Episode: "Extreme"
2004 American Dreams Joey Tremain Episode: "Tidings of Comfort and Joy"
2005 Six Feet Under Young Sam Hoviak Episode: "Dancing for Me"
2006 Surrender, Dorothy Shawn Best Television film
2009 Saturday Night Live Himself Episode: "Justin Timberlake/Ciara"
2014 Robot Chicken Captain Jake (voice) Episode: "Noidstrom Rack"
Off Camera Himself Episode: "Chris Pine"
2015 Wet Hot American Summer: First Day of Camp Eric 5 episodes
2015–present SuperMansion Dr. Devizo / Robo-Dino (voice) 13 episodes
2017 Angie Tribeca Dr. Thomas Hornbein 3 episodes
Saturday Night Live Himself (host) "Episode: Chris Pine/LCD Soundsystem"
Breakthrough Himself (narrator) "Episode: Power to the People"
Wet Hot American Summer: Ten Years Later Eric 4 episodes
2018 One Day She'll Darken Jay Singletary live-action series-regular debut, executive producer

തിയേറ്റർ

[തിരുത്തുക]
Year Title Role Theater
2006 The Atheist Augustine Early Center Stage, NY
2007 Fat Pig Carter Geffen Playhouse
2009 Farragut North Stephen Geffen Playhouse
2010 The Lieutenant of Inishmore Padraic Mark Taper Forum

വീഡിയോ ഗെയിമുകൾ

[തിരുത്തുക]
Year Title Voice
2013 Star Trek James T. Kirk

സംഗീത വീഡിയോകൾ

[തിരുത്തുക]
Year Title Artist
2012 "All I Want" The Ivy Walls
2013 "Queenie Eye" Paul McCartney

ഡിസ്കോഗ്രാഫി

[തിരുത്തുക]

ഗാനങ്ങൾ

[തിരുത്തുക]
Year Song with Movie
2010 "Someday Came Today" Small Town Saturday Night
2014 "Agony" Billy Magnussen Into the Woods
"Any Moment" Emily Blunt

പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും

[തിരുത്തുക]
Year Award Category Work Result
2009 Ovation Award Lead Actor in a Play Farragut North നാമനിർദ്ദേശം[1]
Boston Society of Film Critics Award Best Ensemble Cast (with cast) Star Trek വിജയിച്ചു
Washington D.C. Area Film Critics Association Award Best Ensemble (with cast) നാമനിർദ്ദേശം
Teen Choice Awards Choice Movie Fresh Face Male നാമനിർദ്ദേശം
Choice Movie Rumble (with Zachary Quinto) നാമനിർദ്ദേശം
Scream Award Best Actor in a Science Fiction Movie or TV Show വിജയിച്ചു
Detroit Film Critics Society Award Breakthrough Performance നാമനിർദ്ദേശം
Best Ensemble (with cast) നാമനിർദ്ദേശം
ShoWest Award Male Star of Tomorrow വിജയിച്ചു
2010 People's Choice Award Favorite Breakout Movie Star നാമനിർദ്ദേശം
MTV Movie Award Best Breakout Star Star Trek നാമനിർദ്ദേശം
Biggest Badass Star നാമനിർദ്ദേശം
Broadcast Film Critics Association Award Best Acting Ensemble (with cast) നാമനിർദ്ദേശം
Los Angeles Drama Critics Circle Award Lead Performance The Lieutenant of Inishmore വിജയിച്ചു
2012 Teen Choice Award Choice Movie Actor: Romance This Means War നാമനിർദ്ദേശം
2013 Choice Summer Movie Star: Male Star Trek Into Darkness നാമനിർദ്ദേശം
CinemaCon Award Male Star of the Year വിജയിച്ചു
2014 People's Choice Award Favorite Movie Duo (with Zachary Quinto) Star Trek Into Darkness നാമനിർദ്ദേശം
Detroit Film Critics Society Award Best Ensemble (with cast) Into the Woods നാമനിർദ്ദേശം
Satellite Award Best Ensemble – Motion Picture (with cast) വിജയിച്ചു[2]
2016 Primetime Emmy Award Outstanding Character Voice-Over Performance SuperMansion നാമനിർദ്ദേശം
Teen Choice Awards Choice Movie Actor: AnTEENcipated Star Trek Beyond നാമനിർദ്ദേശം
Broadcast Film Critics Association Award Best Acting Ensemble (with cast) Hell or High Water നാമനിർദ്ദേശം
Washington D.C. Area Film Critics Association Award Best Ensemble (with cast) വിജയിച്ചു
San Diego Film Critics Society Best Actor നാമനിർദ്ദേശം
Best Ensemble(with cast) വിജയിച്ചു
Detroit Film Critics Society Award Best Ensemble(with cast) നാമനിർദ്ദേശം
2017 People's Choice Awards Favorite Dramatic Movie Actor The Finest Hours / Hell or High Water നാമനിർദ്ദേശം
Jupiter Award Best International Actor Star Trek Beyond നാമനിർദ്ദേശം
Saturn Award Best Actor നാമനിർദ്ദേശം
Teen Choice Awards Choice Action Movie Actor Wonder Woman വിജയിച്ചു

അവലംബം

[തിരുത്തുക]
  1. "Ovation Nominees". Lastagetimes.com. October 20, 2009. Archived from the original on 2014-02-01. Retrieved 2018-01-03.
  2. "Satellite Awards". International Press Academy. Retrieved February 16, 2016.

ബാഹ്യ കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ക്രിസ്_പൈൻ&oldid=4099363" എന്ന താളിൽനിന്ന് ശേഖരിച്ചത്