സ്പാർക്സ്
Sparks, Nevada | |
---|---|
Victorian Square in Sparks | |
Nickname(s): The Rail City, City Of Promise | |
Motto(s): "It's Happening Here!" | |
Location in Washoe county | |
Coordinates: 39°33′16″N 119°44′8″W / 39.55444°N 119.73556°W | |
Country | United States |
State | Nevada |
County | Washoe |
Founded | 1904 |
Incorporated | March 15, 1905 |
നാമഹേതു | John Sparks |
• Mayor | Geno Martini (R) |
• ആകെ | 93.0 ച.കി.മീ.(35.9 ച മൈ) |
• ഭൂമി | 92.6 ച.കി.മീ.(35.8 ച മൈ) |
• ജലം | 0.4 ച.കി.മീ.(0.2 ച മൈ) |
ഉയരം | 1,345 മീ(4,413 അടി) |
(2010) | |
• ആകെ | 90,264 |
• ജനസാന്ദ്രത | 970/ച.കി.മീ.(2,500/ച മൈ) |
സമയമേഖല | UTC-8 (PST) |
• Summer (DST) | UTC-7 (PDT) |
ZIP codes | 89431–89436 |
ഏരിയ കോഡ് | 775 |
FIPS code | 32-68400 |
GNIS feature ID | 0856391 |
Interstates | |
Major State Routes | |
Waterways | Truckee River |
Public transit | Regional Transportation Commission |
വെബ്സൈറ്റ് | cityofsparks |
Reference no. | 88 |
അമേരിക്കൻ ഐക്യനാടുകളിലെ നെവാഡ സംസ്ഥാനത്തുള്ള വാഷൂ കൌണ്ടിയിലെ ഒരു പട്ടണമാണ് സ്പാർക്സ് . 1904-ൽ സ്ഥാപിക്കപ്പെട്ട ഈ പട്ടണം 1905 മാർച്ച് 15 ന് സംയോജിപ്പിക്കപ്പെട്ടു. റെനോ പട്ടണത്തിൻറെ കിഴക്കു ഭാഗത്തായിട്ടാണ് ഈ പട്ടണത്തിൻറെ സ്ഥാനം. 2010 ലെ യു.എസ്. സെൻസസ് അനുസരിച്ച് ഈ പട്ടണത്തിലെ ജനസംഖ്യ 90,264 ആയിരുന്നു.[1] നെവാഡ സംസ്ഥാനത്തെ ഏറ്റവും കൂടുതൽ ജനങ്ങൾ പാർക്കുന്ന അഞ്ചാമത്തെ പട്ടണമാണിത്.
ചരിത്രം
[തിരുത്തുക]ആദ്യകാല ചരിത്രമനുസരിച്ച് ഇന്നത്തെ സ്പാർക്സ് പ്രദേശം നിലനിന്നിരുന്നിടത്ത് വാഷൂ ജനങ്ങളാണ് അധിവസിച്ചിരുന്നത്. 1850 കളിലാണ് യൂറോ-അമേരിക്കൻ കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടുതുടങ്ങിയത്. 1904 ൽ സതേൺ പസഫിക റെയിൽ റോഡിൻറെ സ്വിച്ച് യാർഡും അറ്റകുറ്റപ്പണികൾക്കായി ഒരു പണിശാലയും സ്ഥാപിക്കപ്പെടുന്നതു വരെ ഈ മേഖലയിൽ ജനസാന്ദ്രത വളരെ കുറവായിരുന്നു. ഈ മേഖലയിൽ ഉയർന്നു വന്നുകൊണ്ടിരുന്ന പട്ടണം ഇ.എച്ച്. ഹാരിമാൻ സതേൺ പസഫിക്കിൻറെ പ്രസിഡൻറായിരുന്നപ്പോൾ ഹാരിമാൻ ടൌൺ എന്നറിയപ്പെട്ടിരുന്നു. എന്നാൽ ജോൺ സ്പാർക്ക്സ് നെവാഡ ഗവർണ്ണറായിരുന്നപ്പോൾ പട്ടണത്തിന്റെ പേരു വളരെപ്പെട്ടെന്ന് സ്പാർക്ക് എന്നായി പുനർനാമകരണം ചെയ്യപ്പെട്ടു.[2][3]
അവലംബം
[തിരുത്തുക]- ↑ "Geographic Identifiers: 2010 Demographic Profile Data (G001): Sparks city, Nevada". U.S. Census Bureau, American Factfinder. Retrieved January 16, 2013.
- ↑ Toll, David W. (October 2002). The Complete Nevada Traveler: The Affectionate and Intimately Detailed Guidebook to the Most Interesting State in America. Reno: University of Nevada Press. pp. 68–69. ISBN 978-0-940936-12-6.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Myrick, David F. (2007). Railroads of Nevada and Eastern California: The southern roads. Reno: University of Nevada Press. p. 868. ISBN 978-0-87417-194-5.[പ്രവർത്തിക്കാത്ത കണ്ണി]