സ്കൈ ഓ.എസ്.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സ്കൈ ഓ.എസ്.
SkyOS Logo.png സ്കൈ ഓ.എസ്. ലോഗൊ
നിർമ്മാതാവ്റോബെർട്ട് ഷെലെനേയ്
തൽസ്ഥിതി:ബീറ്റ
സോഴ്സ് മാതൃകഅടഞ്ഞ സ്രോതസ്സ്
വാണിജ്യപരമായി
ലക്ഷ്യമിടുന്ന കമ്പോളം
പണിയിട ഉപയോക്താക്കൾ
ലഭ്യമായ ഭാഷ(കൾ)പലഭാഷ
സപ്പോർട്ട് പ്ലാറ്റ്ഫോംx86
കേർണൽ തരംMonolithic
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Proprietary
വെബ് സൈറ്റ്http://www.skyos.org/

x86 ആർക്കിടെക്ച്ചറുള്ള കമ്പ്യൂട്ടറുകൾക്കുള്ള ഒരു ഓപ്പറേറ്റിങ് സിസ്റ്റമാണ് സ്കൈ ഓ.എസ്. (pronounced /skaɪ o s/). ഈ ഓപ്പറേറ്റിങ് സിസ്റ്റം വികസിപിച്ചുകൊണ്ടിരിക്കുന്നതേ ഉള്ളു.

ചരിത്രം[തിരുത്തുക]

സ്കൈ ഓ.എസ്.ന്റെ ഒരു ആദിമകാല പതിപ്പ്

യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന കാലത്താണ് റോബെർട്ട് ഷെലെനേയും സുഹൃത്തുക്കളും സ്കൈ ഓ.എസ് നിർമ്മിക്കുന്നത്. പിന്നീട് സുഹൃത്തുക്കൾ പിരിഞ്ഞ് പോയെങ്കിലും, റോബെർട്ട് അധിക സമയങ്ങളിൽ ഓപറേറ്റിങ്ങ് സിസ്റ്റം വികസിപ്പിച്ചുകൊണ്ടിരുന്നു.

സ്കൈ ഓ.എസ്-ന്റെ ആദ്റ്റ പതിപ്പുകൾ ഓപ്പൺ സൊഴ്സ് ലൈസൻസിനു കിഴിലാണ് വിതരണം ചെയ്തത്. വൈകാതെ പ്രോജക്റ്റ് ജനകീയമായതിനെ തുടർന്ന്, റോബർട്ട് സോഴ്സ് ക്ലോസ് ചെയ്ത്, അഞ്ചാം പതിപ്പിന്റെ സോഴ്സ് തയ്യാറാക്കി.

ബീറ്റ പതിപ്പ് റിലീസ് ചരിത്രം[തിരുത്തുക]

റിലീസ് ദിനം പതിപ്പ്
ജനുവരി 11, 2004 ബീറ്റ 1
ഫെബ്രുവരി 14, 2004 ബീറ്റ 3
മാർച്ച് 19, 2004 ബീറ്റ 4
ഏപ്രിൽ 9, 2004 ബീറ്റ 5
മേയ് 21, 2004 ബീറ്റ 6
ജൂലൈ 5, 2004 ബീറ്റ 7
ഒക്ടോബർ 1, 2004 to August 6, 2005 ബീറ്റ 8.x Series
നവംബർ 27, 2005 ബീറ്റ 9
മാർച്ച് 26, 2006 ബിൽഡ് 5550
ജൂലൈ 26, 2006 ബിൽഡ് 6132
സെപ്റ്റംബർ 3, 2006 ബിൽഡ് 6179
നവംബർ 18, 2006 ബിൽഡ് 6669
ജൂൺ 21, 2007 ബിൽഡ് 6753
ഓഗസ്റ്റ് 4, 2007 ബിൽഡ് 6763
ഒക്ടോബർ 8, 2007 ബിൽഡ് 6796
നവംബർ 25, 2007 ബിൽഡ് 6814
ഏപ്രിൽ 1, 2008 ബിൽഡ് 6915
ഓഗസ്റ്റ് 3, 2008 ബിൽഡ് 6947

ചിത്രശാല[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

മറ്റു ഓ.എസുകൾ[തിരുത്തുക]

പിന്താങ്ങുന്ന സാങ്കേതിക വിദ്യകൾ[തിരുത്തുക]

പുറത്തേക്കുള്ള കാണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സ്കൈ_ഓ.എസ്.&oldid=3090688" എന്ന താളിൽനിന്ന് ശേഖരിച്ചത്