സേവിംഗ് പ്രൈവറ്റ് റയാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Saving Private Ryan
Theatrical release poster
സംവിധാനം Steven Spielberg
നിർമ്മാണം
രചന Robert Rodat
അഭിനേതാക്കൾ
സംഗീതം John Williams
ഛായാഗ്രഹണം Janusz Kamiński
ചിത്രസംയോജനം Michael Kahn
സ്റ്റുഡിയോ
വിതരണം
റിലീസിങ് തീയതി
  • ജൂലൈ 24, 1998 (1998-07-24)
സമയദൈർഘ്യം 169 minutes
രാജ്യം United States
ഭാഷ
  • English
  • German
  • French
  • Czech
ബജറ്റ് $70 million[1]
ആകെ $481.8 million[1]

രണ്ടാം ലോകമഹായുദ്ധകാലത്തെ നോർമണ്ടി ആക്രമണത്തിനെ അടിസ്ഥാനമാക്കി 1998 ൽ പുറത്തിറങ്ങിയ ഒരു ചലച്ചിത്രമാണ് സേവിംഗ് പ്രൈവറ്റ് റയാൻ. റോബർട്ട് റോഡാറ്റ് തിരക്കഥ എഴുതി സ്റ്റീവൻ സ്പീൽബർഗ് സംവിധാനം ചെയ്ത ഈ ചിത്രം യുദ്ധരംഗങ്ങളുടെ ചിത്രീകരിച്ചിരിക്കുന്ന രീതികൊണ്ട് ശ്രദ്ധേയമാണ്‌. നാല് പട്ടാളക്കാരായ സഹോദരമാരിൽ ജീവിച്ചിരിക്കുന്ന അവസാന വ്യക്‌തിയായ ജെയിംസ് ഫ്രാൻസിസ് റയാനെ തേടി യുഎസ് ആർമി റേഞ്ചേർസ് ക്യാപ്റ്റൻ ജോൺ എച്ച്‌. മില്ലറും സംഘവും നടത്തുന്ന തിരച്ചിൽ ആണ് ചിത്രത്തിന്റെ പ്രമേയം. ടോം ഹാങ്ക്സ്, ടോം സോമസോർ, എഡ്വേർഡ് ബേൺസ്, ബാരി പെപ്പർ, ജിയോവാനി റിബസി, വിൻ ഡീസൽ, ആദം ഗോൾഡ്ബെർഗ്, ജെറമി ഡേവിസ്, മാറ്റ് ഡാമൺ എന്നിവർ മുഖ്യ വേഷങ്ങൾ അവതരിപ്പിച്ചു. 

ഈ ചിത്രം മികച്ച നിരൂപക പ്രശംസയും നിരവധി പുരസ്കാരങ്ങൾ നേടിയതിനു പുറമെ, ബോക്സ് ഓഫീസിൽ ഗണ്യമായ വരുമാനം നേടി. ഈ ചിത്രം ലോകമെമ്പാടുനിന്നും 481.8 ദശലക്ഷം ഡോളർ നേടി, ആ വർഷം ഏറ്റവും വരുമാനം നേടുന്ന രണ്ടാമത്തെ സിനിമയായി. 11 അക്കാദമി അവാർഡുകൾക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ടു ഈ ചിത്രം നാലെണ്ണം വിജയിച്ചു. സ്റ്റീവൻ സ്പീൽബർഗ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. 

2014 ൽ, സാംസ്കാരികമായും, ചരിത്രപരമായും, സൗന്ദര്യപരമായും പ്രാധാന്യമുള്ള ചിത്രം എന്ന നിലയിൽ ദേശീയ ചലച്ചിത്ര രജിസ്ട്രിയിൽ ഉൾപ്പെടുത്തി സംരക്ഷിക്കാൻ ലൈബ്രറി ഓഫ് കോൺഗ്രസ് ഈ ചിത്രത്തെ തിരഞ്ഞെടുത്തു.  

List of awards and nominations received by Saving Private Ryan
Award Category Nominee Result
71st Academy Awards Best Picture Steven Spielberg, Ian Bryce, Mark Gordon and Gary Levinsohn Nominated
Best Actor in a Leading Role Tom Hanks Nominated
Best Director Steven Spielberg വിജയിച്ചു
Best Original Screenplay Robert Rodat Nominated
Best Cinematography Janusz Kamiński വിജയിച്ചു
Best Art Direction Thomas E. Sanders and Lisa Dean Nominated
Best Sound Mixing Gary Rydstrom, Gary Summers, Andy Nelson and Ron Judkins വിജയിച്ചു
Best Film Editing Michael Kahn വിജയിച്ചു
Best Sound Effects Editing Gary Rydstrom and Richard Hymns വിജയിച്ചു
Best Makeup Lois Burwell, Conor O'Sullivan and Daniel C. Striepeke Nominated
Best Music, Original Dramatic Score John Williams Nominated
Academy of Science Fiction, Fantasy & Horror Films Best Thriller Film വിജയിച്ചു
Best Special Effects Nominated
Amanda Awards Best Foreign Film Steven Spielberg Nominated
American Cinema Editors Best Edited Feature Film Michael Kahn വിജയിച്ചു
American Society of Cinematographers Outstanding Achievement in Cinematography in Theatrical Releases Janusz Kamiński Nominated
Art Directors Guild Feature Film Nominated
Awards of the Japanese Academy Best Foreign Film Nominated
BAFTA Awards Best Sound വിജയിച്ചു
Best Special Visual Effects വിജയിച്ചു
Best Music John Williams Nominated
Best Cinematography Janusz Kamiński Nominated
Best Editing Michael Kahn Nominated
Best Film Nominated
Best Makeup & Hair Nominated
Best Actor Tom Hanks Nominated
Best Production Design Nominated
Best Direction Steven Spielberg Nominated
BMI Film Music Award BMI Film Music Award John Williams വിജയിച്ചു
Blockbuster Entertainment Award Favorite Actor Tom Hanks വിജയിച്ചു
Favorite Supporting Actor Jeremy Davies Nominated
Boston Society of Film Critics Awards Best Cinematography വിജയിച്ചു
British Society of Cinematographers Best Cinematography Nominated
Broadcast Film Critics Association Awards Best Director Steven Spielberg വിജയിച്ചു
Best Picture വിജയിച്ചു
Best Score John Williams വിജയിച്ചു
Camerimage Best Cinematography Nominated
Casting Society of America Best Casting വിജയിച്ചു
Chicago Film Critics Association Awards Best Picture വിജയിച്ചു
Best Actor Tom Hanks Nominated
Best Cinematography Nominated
Best Director Steven Spielberg Nominated
Cinema Audio Society Best Sound വിജയിച്ചു
Czech Lions Best Foreign Film Steven Spielberg വിജയിച്ചു
César Awards Best Foreign Film Steven Spielberg Nominated
Dallas-Fort Worth Film Critics Association Awards Best Picture വിജയിച്ചു
Best Actor Tom Hanks Nominated
Directors Guild of America Outstanding Directorial Achievement Steven Spielberg വിജയിച്ചു
Empire Awards Best Actor Tom Hanks വിജയിച്ചു
Best Director Steven Spielberg വിജയിച്ചു
Best Film Nominated
European Film Award Screen International Award Steven Spielberg Nominated
Film Critics Circle of Australia Awards Best Foreign Film Nominated
Florida Film Critics Circle Awards Best Cinematography വിജയിച്ചു
Golden Globes Best Director Steven Spielberg വിജയിച്ചു
Best Motion Picture – Drama വിജയിച്ചു
Best Original Score John Williams Nominated
Best Actor Tom Hanks Nominated
Best Screenplay Nominated
Grammy Awards Best Instrumental Composition Written for a Motion Picture or for Television John Williams വിജയിച്ചു
Huabiao Film Awards Best Foreign Film വിജയിച്ചു
Humanitas Prize Feature Film Category Nominated
Italian National Syndicate of Film Journalists Best Foreign Director Steven Spielberg വിജയിച്ചു
Kansas City Film Critics Circle Awards Best Film വിജയിച്ചു
Best Director Steven Spielberg വിജയിച്ചു
Best Supporting Actor Jeremy Davies വിജയിച്ചു
Key Art Awards Best of Show – Audiovisual വിജയിച്ചു
Las Vegas Film Critics Society Awards Best Cinematography വിജയിച്ചു
Best Director Steven Spielberg വിജയിച്ചു
Best Picture വിജയിച്ചു
London Critics Circle Film Awards Film of the Year വിജയിച്ചു
Actor of the Year Matt Damon Nominated
Actor of the Year Tom Hanks Nominated
Director of the Year Steven Spielberg Nominated
Los Angeles Film Critics Association Awards Best Cinematography വിജയിച്ചു
Best Director Steven Spielberg വിജയിച്ചു
Best Picture വിജയിച്ചു
MTV Movie Awards Best Action Sequence Tom Hanks Nominated
Best Male Performance Tom Hanks Nominated
Best Movie Nominated
Motion Picture Sound Editors Best Sound Editing – Dialogue വിജയിച്ചു
Best Sound Editing – Sound Effects വിജയിച്ചു
Best Sound Editing – Music Nominated
National Board of Review Top Ten Films വിജയിച്ചു
National Society of Film Critics Awards Best Film Nominated
New York Film Critics Circle Awards Best Film വിജയിച്ചു
Online Film Critics Society Awards Best Cinematography വിജയിച്ചു
Best Director Steven Spielberg വിജയിച്ചു
Best Ensemble വിജയിച്ചു
Best Film വിജയിച്ചു
Best Film Editing Michael Kahn വിജയിച്ചു
Best Actor Tom Hanks Nominated
Best Music John Williams Nominated
PGA Awards Motion Picture Producer of the Year Award വിജയിച്ചു
Russian Guild of Film Critics Best Foreign Film Steven Spielberg വിജയിച്ചു
Satellite Awards Best Editing Michael Kahn വിജയിച്ചു
Best Director Steven Spielberg Nominated
Best Film Nominated
Best Cinematography Nominated
Best Original Score Nominated
Best Original Screenplay Nominated
Best Supporting Actor – Motion Picture Tom Sizemore Nominated
Best Visual Effects Nominated
Saturn Awards Best Action or Adventure Film വിജയിച്ചു
Screen Actors Guild Awards Best Ensemble Nominated
Best Actor Tom Hanks Nominated
Southeastern Film Critics Association Awards Best Director Steven Spielberg വിജയിച്ചു
Best Picture വിജയിച്ചു
Toronto Film Critics Association Awards Best Director Steven Spielberg വിജയിച്ചു
Best Picture വിജയിച്ചു
Best Male Performance Tom Hanks Nominated
Writers Guild of America Best Original Screenplay Robert Rodat Nominated

അവലംബം[തിരുത്തുക]

  1. 1.0 1.1 "Saving Private Ryan". Box Office Mojo. ശേഖരിച്ചത് September 5, 2008. 

ബാഹ്യ കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സേവിംഗ്_പ്രൈവറ്റ്_റയാൻ&oldid=2669641" എന്ന താളിൽനിന്നു ശേഖരിച്ചത്