വിൻ ഡീസൽ
ദൃശ്യരൂപം
വിൻ ഡീസൽ | |
|---|---|
Diesel at a premiere for Fast & Furious in March 2009 | |
| ജനനം | Mark Sinclair Vincent ജൂലൈ 18, 1967 വയസ്സ്) |
| തൊഴിൽ(s) | Actor, film director, film producer, screenwriter |
| സജീവ കാലം | 1990–present |
| പങ്കാളി | Paloma Jimenez |
| വെബ്സൈറ്റ് | www.vindiesel.com |
നിരവധി ചലച്ചിത്ര പരമ്പരയിലൂടെ പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും സംവിധായകനും ചലച്ചിത്ര നിർമാതാവും തിരകഥാകൃത്തുമാണ് വിൻ ഡീസൽ (ജനനം ജൂലൈ 18, 1967). 1990 മുതൽ ഇങ്ങോട്ട് നിരവധി ഹിറ്റ് ചിത്രങ്ങൾ ഈ നടന്റെ പേരിൽ ഉണ്ട്. സേവിംഗ് പ്രൈവറ്റ് റയാൻ (1998) എന്ന യുദ്ധ ചിത്രത്തിൽ അഭിനയിച്ചതിനുശേഷം, ദ ഫാസ്റ്റ് ആന്റ് ദ ഫ്യൂരിയസ് എന്ന സിനിമ ഫ്രാഞ്ചൈസിയിൽ ഡൊമിനിക് ടോറെറ്റോ എന്ന കഥാപാത്രത്തിലൂടെ അദ്ദേഹം അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് ഉയർന്നു.
ചലച്ചിത്രങ്ങൾ
[തിരുത്തുക]വീഡിയോ ഗയിമുകൾ
[തിരുത്തുക]| Year | Title | Role | Notes |
|---|---|---|---|
| 2004 | The Chronicles of Riddick: Escape from Butcher Bay | Richard B. Riddick | Voice |
| 2009 | Need for Speed: Most Wanted (Black Edition) | Rog | Voice |
| 2009 | The Chronicles of Riddick: Assault on Dark Athena | Richard B. Riddick | Voice |
| 2009 | Wheelman | Milo Burik | Voice |