സെറാറ്റോസോറസ്
ദൃശ്യരൂപം
സെറാറ്റോസോറസ് | |
---|---|
Cast of Ceratosaurus from the Cleveland Lloyd Quarry, on display at the Natural History Museum of Utah | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
ക്ലാഡ്: | Dinosauria |
ക്ലാഡ്: | Saurischia |
ക്ലാഡ്: | Theropoda |
Family: | †Ceratosauridae |
Genus: | †Ceratosaurus Marsh, 1884 |
Species | |
Synonyms | |
|
അന്ത്യജുറാസ്സിക് കാലഘട്ടത്തിലെ ഒരു തെറാപ്പോഡ ദിനോസർ ആണ് സെറാറ്റോസോറസ് (/ˌsɛrətoʊˈsɔːrəs/ (from Greek κέρας/κέρατος, keras/keratos meaning "horn" and σαῦρος/sauros meaning "lizard").[1]
കൊളറാഡോയിലെ ഗാർഡൻ പാർക്കിൽ കണ്ടെത്തിയ ഏതാണ്ട് പൂർണ്ണമായ അസ്ഥികൂടത്തെ അടിസ്ഥാനമാക്കി (മോറിസൻ രൂപീകരണത്തിന്റെ ഭാഗങ്ങൾ) 1884 ൽ അമേരിക്കൻ പാലിയെന്റോളജി ശാസ്ത്രജ്ഞനായ ഒത്നീയേൽ ചാൾസ് മാർഷാണ് ഈ ജനുസ്സിനെ ആദ്യം വിവരിച്ചത്.
സെറാറ്റസോറസ് നാസികോണിസ് ഈ ജനുസ്സിൽ വരുന്നൊരു ഇനമാണ്.
അവലംബം
[തിരുത്തുക]- ↑ Marsh, O.C. (1892). "Restorations of Claosaurus and Ceratosaurus" (Submitted manuscript). American Journal of Science. 44 (262): 343–349. Bibcode:1892AmJS...44..343M. doi:10.2475/ajs.s3-44.262.343. hdl:2027/hvd.32044107356040.
പുറം കണ്ണികൾ
[തിരുത്തുക]- സെറാറ്റോസോറസ് എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)