സെബാസ്റ്റ്യൻ മോറാൻ
ദൃശ്യരൂപം
സെബാസ്റ്റ്യൻ മോറാൻ | |
---|---|
Sherlock Holmes character | |
ആദ്യ രൂപം | "The Adventure of the Empty House" |
രൂപികരിച്ചത് | Sir Arthur Conan Doyle |
Information | |
ലിംഗഭേദം | Male |
തലക്കെട്ട് | Colonel |
ദേശീയത | British |
സർ ആർതർ കോനാൻ ഡോയൽ എഴുതിയ ഷെർലക് ഹോംസ് പരമ്പരയിലെ ഒരു കഥാപാത്രമാണ് കേണൽ സെബാസ്റ്റ്യൻ മോറാൻ. "ദി അഡ്വെഞ്ചർ ഓഫ് ദി എംറ്റി ഹൗസ്" എന്ന കഥയിലാണ് മോറാൻ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. "ലണ്ടനിലെ രണ്ടാമത്തെ അപകടകാരിയായ മനുഷ്യൻ" എന്നാണ് ഹോംസ് ഇദ്ദേഹത്തെപ്പറ്റി പരാമർശിച്ചിട്ടുള്ളത്. ഒന്നാമൻ മോറാന്റെ മുതലാളിയായ സാക്ഷാൽ പ്രൊഫസർ മൊറിയാർട്ടിയാണ്.