എ സ്റ്റഡി ഇൻ സ്കാർലെറ്റ്
ദൃശ്യരൂപം
(A Study in Scarlet എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കർത്താവ് | ആർതർ കോനൻ ഡോയൽ |
---|---|
രാജ്യം | യുണൈറ്റഡ് കിങ്ഡം |
ഭാഷ | ഇംഗ്ലീഷ് ഭാഷ |
പരമ്പര | Sherlock Holmes |
സാഹിത്യവിഭാഗം | അപസർപ്പകകഥ |
പ്രസാധകർ | Ward Lock & Co |
പ്രസിദ്ധീകരിച്ച തിയതി | 1887 |
ഏടുകൾ | 96 |
ശേഷമുള്ള പുസ്തകം | The Sign of the Four |
ആർതർ കോനൻ ഡോയൽ രചിച്ച, നാലു നോവലുകളും 56 ചെറുകഥകളും ഉൾപ്പെടുന്ന ഷെർലക് ഹോംസ് പരമ്പരയിൽ ആദ്യത്തേതാണ് എ സ്റ്റഡി ഇൻ സ്കാർലെറ്റ് എന്ന നോവൽ. ഈ കൃതിയ്ക്ക് ‘വാട്സന്റെ കുറിപ്പുകൾ’ 'പുണ്യവാളന്മാരുടെ നാട് ‘എന്നുമായി രണ്ട് ഭാഗങ്ങളുണ്ട്. 1887ൽ ഈ കൃതി പുറത്തിറങ്ങി.
ചോരക്കളം[1] എന്ന പേരിലും ചുവപ്പിൽ ഒരു പഠനം[2] എന്ന പേരിലും ഈ കൃതിയുടെ മലയാളപരിഭാഷകൾ പുറത്തിറങ്ങിയിട്ടുണ്ട്.
അവലംബം
[തിരുത്തുക]- ↑ ബി അബുരാജ്. "സ്കോട്ട്ലൻഡ് യാർഡ് വിൽപ്പനയ്ക്ക് !". ദേശാഭിമാനി വാരാന്തപ്പതിപ്പ്. ദേശാഭിമാനി. Archived from the original on 2016-03-04. Retrieved 2013 ജൂലൈ 2.
അപസർപ്പക കഥകളുടെ കുലപതിയായ ആർതർ കൊനൻ ഡോയലിന്റെ "ചോരക്കളം" എന്ന നോവലിന്റെ ഇതിവൃത്തം ഈ കേസിന്റെ അന്വേഷണമാണ്.
{{cite web}}
: Check date values in:|accessdate=
(help) - ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2013-04-17. Retrieved 2013-05-12.