ഉള്ളടക്കത്തിലേക്ക് പോവുക

ഷെർലക് ഹോംസ് കേസുകളുടെ സമയത്തിന്റെയും സ്ഥലങ്ങളുടെയും പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(List of time and places in cases of Sherlock Holmes എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സർ ആർതർ കോനാൻ ഡോയലിന്റെ വിവരണപ്രകാരം ഷെർലക് ഹോംസ് 60 കേസുകളുടെ അന്വേഷണത്തിൽ പങ്കെടുത്തു. പകുതിയിലധികം കേസുകളും നടന്നത് ലണ്ടനിലാണ്. കേസുകൾ നടന്ന സ്ഥലങ്ങളുടെയും സമയത്തിന്റെയും പട്ടിക ചുവടെ

സമയവും സ്ഥലങ്ങളും

[തിരുത്തുക]
ബുക്ക് പ്രസിദ്ധീകരിച്ച വർഷം ബുക്കിന്റെ പേര് കേസിന്റെ പേര് കേസിന്റെ കാലം
[original research?]
കേസ് നടന്ന സ്ഥലങ്ങൾ
[original research?]
1887എ സ്റ്റഡി ഇൻ സ്കാർലറ്റ്എ സ്റ്റഡി ഇൻ സ്കാർലറ്റ്മാർച്ച് 1881ലണ്ടൻ
1890നാലാമത്തെ ചിഹ്നംനാലാമത്തെ ചിഹ്നംജനുവരി 1888ലണ്ടൻ
1892ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്ഒരു ബൊഹെമിയൻ അപവാദം20 മാർച്ച് 1888ലണ്ടൻ
1892ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്റെഡ്-ഹെഡ്ഡ് ലീഗ്ഒക്ടോബർ 1890ലണ്ടൻ
1892ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്എ കേസ് ഓഫ് ഐഡന്റിറ്റി1888ലണ്ടൻ
1892ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്ബോസ്കോംപെ താഴ്വര മിസ്റ്ററി1889ഹെർഫോർഡ്ഷയർ ( റോസ്-ഓൺ-വെയ്യ്ക്ക് സമീപം)
1892ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്അഞ്ച് ഓറഞ്ച് പൈപ്പുകൾസെപ്റ്റംബർ 1887ലണ്ടൻ
1892ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്ദി ട്വിൻസ്റ്റഡ് ലിപ് മാൻജൂൺ 1889ലണ്ടൻ
1892ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്ദി അഡ്വെഞ്ചർ ഓഫ് ദി ബ്ലൂ കാർബങ്കുലിഡിസംബർ 1889ലണ്ടൻ
1892ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്ദ അഡ്വേഞ്ചർ ഓഫ് ദ് സ്പെക്ക്ഡ് ബാൻഡ്ഏപ്രിൽ 1883ലെതർ ഹെഡ്, സറേ
1892ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്ദി അഡ്വേഞ്ചർ ഓഫ് ദി എൻജിനിയേഴ്സ് തമ്പ്1889ബെർക്ക്ഷയർ ( റീഡിങ്ങ് )
1892ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്ദി അഡ്വെഞ്ചർ ഓഫ് ദി നോബിൾ ബാച്ചിലർ1887ലണ്ടൻ
1892ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്ദി അഡ്വെഞ്ചർ ഓഫ് ദി ബെറിൽ കൊറോണറ്റ്1886 (ഏകദേശം)ലണ്ടൻ
1892ദി അഡ്വഞ്ചേഴ്സ് ഓഫ് ഷെർലക് ഹോംസ്ദി അഡ്വഞ്ചർ ഓഫ് ദി കോപ്പർ ബീച്ചസ്1890 (ഏകദേശം)വിൻസ്റ്റർ, ഹാംഷെയർ
1894ഷെർലക് ഹോംസിന്റെ ഓർമ്മകൾദ അഡ്വഞ്ചർ ഓഫ് സിൽവർ ബ്ലേസ്1888ഡാർട്ട്മൂർ , ഡെവൺ
1894ഷെർലക് ഹോംസിന്റെ ഓർമ്മകൾദി അഡ്വെഞ്ചർ ഓഫ് ദി കാർഡ്ബോർഡ് ബോക്സ്ഓഗസ്റ്റ് 1888ലണ്ടൻ
1894ഷെർലക് ഹോംസിന്റെ ഓർമ്മകൾദി അഡ്വെഞ്ച് ഓഫ് ദി യെല്ലോ ഫെയ്സ്1888ലണ്ടൻ
1894ഷെർലക് ഹോംസിന്റെ ഓർമ്മകൾദി അഡ്വെഞ്ചർ ഓഫ് ദി സ്റ്റോക്ക് ബ്രോക്കർ ക്ലാർക്ക്ജൂൺ 1889 (ഏകദേശം)ബർമിങ്ഹാം, വെസ്റ്റ് മിഡ്ലാൻഡ്സ്
1894ഷെർലക് ഹോംസിന്റെ ഓർമ്മകൾദി അഡ്വഞ്ചർ ഓഫ് ദി ഗ്ലോറിയ സ്കോട്ട്1875ലങ്മിരെ, നോർഫോക്
1894ഷെർലക് ഹോംസിന്റെ ഓർമ്മകൾദി അഡ്വെഞ്ചർ ഓഫ് ദി മസ്റൈവ് റിച്വൽ1879 (ഏകദേശം)വെസ്റ്റ് സസെക്സ്
1894ഷെർലക് ഹോംസിന്റെ ഓർമ്മകൾദി അഡ്വെഞ്ചർ ഓഫ് ദ റിഗേറ്റ് സ്ക്വയർ1887റീഗേറ്റ്, സറേ
1894ഷെർലക് ഹോംസിന്റെ ഓർമ്മകൾദി അഡ്വെഞ്ചർ ഓഫ് ദ ക്രോക്ക്ഡ് മാൻ1889ആൽഡർഹോട്ട്, ഹാംഷെയർ
1894ഷെർലക് ഹോംസിന്റെ ഓർമ്മകൾദി അഡ്വഞ്ചർ ഓഫ് ദി റസിഡന്റ് പേഷ്യന്റ്ഒക്ടോബർ 1881ലണ്ടൻ
1894ഷെർലക് ഹോംസിന്റെ ഓർമ്മകൾദി അഡ്വെഞ്ചർ ഓഫ് ദി ഗ്രീക്ക് ഇൻറർപ്രറ്റർ1888 (ഏകദേശം)ലണ്ടൻ
1894ഷെർലക് ഹോംസിന്റെ ഓർമ്മകൾദി അഡ്വഞ്ചർ ഓഫ് ദി നേവൽ ട്രീറ്റിജൂലൈ 1889സറെ
1894ഷെർലക് ഹോംസിന്റെ ഓർമ്മകൾദി ലാസ്റ്റ് പ്രോബ്ലം1891സ്വിറ്റ്സർലാന്റിലെ മീറിങിന് അടുത്തുള്ള റെഷെൻബച്ച് വെള്ളച്ചാട്ടം
1902ദ ഹൗണ്ട് ഓഫ് ദ ബസ്കർവിൽസ്ദ ഹൗണ്ട് ഓഫ് ദ ബസ്കർവിൽസ്1889ഡാർട്ട്മൂർ , ഡെവൺ
1905ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ്ദി അഡ്വെഞ്ചർ ഓഫ് ദി എംറ്റി ഹൗസ്1894ലണ്ടൻ
1905ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ്ദി അഡ്വെഞ്ചർ ഓഫ് ദി നോർവുഡ് ബിൽഡർ1894ലണ്ടൻ
1905ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ്ദി അഡ്വെഞ്ചർ ഓഫ് ദി ഡാൻസിസ്റ്റ് മെൻ1898നോർഫോക്
1905ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ്ദി അഡ്വെഞ്ചർ ഓഫ് ദി സോളിറ്ററി സൈക്കിൾസ്1895ഫർഹാം, സർറെ
1905ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ്ദി അഡ്വഞ്ചർ ഓഫ് ദ പ്രിയിൽ സ്കൂൾ1901സൗത്ത് യോർക്ക്ഷയർ ( ഷെഫീൽഡ് സമീപം)
1905ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ്ദി അഡ്വഞ്ചർ ഓഫ് ദ ബ്ലാക് പീറ്റർ1895ഫോറസ്റ്റ് റൌ, ഈസ്റ്റ് സസക്സ്
1905ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ്ദി അഡ്വെഞ്ചർ ഓഫ് ചാൾസ് അഗസ്റ്റസ് മിൽവർട്ടൺ1899ലണ്ടൻ
1905ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ്ദി അഡ്വഞ്ചർ ഓഫ് ഓഫ് ദ നെപ്പോളിയൻസ്1900ലണ്ടൻ
1905ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ്ദി അഡ്വെഞ്ചർ ഓഫ് ദി മൂൺ സ്റ്റഡീസ്1895Camford
1905ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ്ദി അഡ്വെഞ്ചർ ഓഫ് ദി ഗോൾഡൻ പിൻസ്-നെസ്നവംബർ 1894ചാതം, കെന്റ്
1905ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ്ദി അഡ്വെഞ്ചർ ഓഫ് ദി മിസ്സിംഗ് ത്രീക്വാർട്ടർ1896 (ഏകദേശം)കേംബ്രിഡ്ജ്, കേംബ്രിഡ്ഗെഷെയർ
1905ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ്ദി അഡ്വഞ്ചർ ഓഫ് ആബിഗ്രൈഞ്ച്1897ലണ്ടൻ
1905ദി റിട്ടേൺ ഓഫ് ഷെർലക് ഹോംസ്ദി അഡ്വെഞ്ചർ ഓഫ് ദി സെക്കന്റ് സ്റ്റയിൻജൂലൈ 1888ലണ്ടൻ
1915ദ വാലി ഓഫ് ഫിയർദ വാലി ഓഫ് ഫിയർജനുവരി 1888സസെക്സ്
1917ഹിസ് ലാസ്റ്റ് ബോദി അഡ്വെഞ്ചർ ഓഫ് വിസ്റ്റീരിയ ലോഡ്ജ്1892 അല്ലെങ്കിൽ 1894 (ഏകദേശം)എസ്ഷർ, സർറെ
1917ഹിസ് ലാസ്റ്റ് ബോദി അഡ്വെഞ്ചർ ഓഫ് ദ റെഡ് സർക്കിൾ1902 (ഏകദേശം)ലണ്ടൻ
1917ഹിസ് ലാസ്റ്റ് ബോദി അഡ്വെഞ്ചർ ഓഫ് ദ ബ്രൂസ്-പാർഡിംഗ്ടൺ പ്ലാൻസ്നവംബർ 1895ലണ്ടൻ
1917ഹിസ് ലാസ്റ്റ് ബോദി അഡ്വെഞ്ചർ ഓഫ് ദി ഡൈയിംഗ് ഡിറ്റക്റ്റീവ്നവംബർ 1890ലണ്ടൻ
1917ഹിസ് ലാസ്റ്റ് ബോദി ‍‍‍ഡിസപ്പിയറൻസ് ഓഫ് ലേഡി ഫ്രാൻസിസ് കാർഫാക്സ്1901 (ഏകദേശം)ലണ്ടൻ
1917ഹിസ് ലാസ്റ്റ് ബോദി അഡ്വെഞ്ചർ ഓഫ് ‍ഡെവിൾസ് ഫുട്ട്മാർച്ച് 1897കോൺവാൽ
1917ഹിസ് ലാസ്റ്റ് ബോഹിസ് ലാസ്റ്റ് ബോഓഗസ്റ്റ് 1914ലണ്ടൻ
1927ഷെർലക് ഹോംസിന്റെ കേസ്ബുക്ക്ദി അഡ്വെഞ്ചർ ഓഫ് മസറിൻ സ്റ്റോൺ1903 (ഏകദേശം)ലണ്ടൻ
1927ഷെർലക് ഹോംസിന്റെ കേസ്ബുക്ക്ദി പ്രോബ്ലം ഓഫ് തോർ ബ്രിഡ്ജ്1900 (ഏകദേശം)ഹാംഷെയർ ( വിൻസ്റ്റർ സമീപം)
1927ഷെർലക് ഹോംസിന്റെ കേസ്ബുക്ക്ദി അഡ്വെഞ്ചർ ഓഫ് ദ ക്രീപ്പിങ്ങ് മാൻ1903 സെപ്റ്റംബർCamford
1927ഷെർലക് ഹോംസിന്റെ കേസ്ബുക്ക്ദി അഡ്വെഞ്ചർ ഓഫ് ദ സസ്ക്സ് വാമ്പയർനവംബർ 1896വെസ്റ്റ് സസെക്സ് ( ഹോർഷം )
1927ഷെർലക് ഹോംസിന്റെ കേസ്ബുക്ക്ദി അഡ്വെഞ്ചർ ഓഫ് ത്രീ ഗാരിഡബ്സ്ജൂൺ 1902ലണ്ടൻ
1927ഷെർലക് ഹോംസിന്റെ കേസ്ബുക്ക്ദി അഡ്വെഞ്ചർ ഓഫ് ദി ഇല്യുസ്ട്രോറിയസ് ക്ലയന്റ്1902 സെപ്റ്റംബർലണ്ടൻ
1927ഷെർലക് ഹോംസിന്റെ കേസ്ബുക്ക്ദി അഡ്വഞ്ചർ ഓഫ് ദി ത്രീ ഗാബിൾസ്1903 (ഏകദേശം)ലണ്ടൻ
1927ഷെർലക് ഹോംസിന്റെ കേസ്ബുക്ക്ദി അഡ്വെഞ്ചർ ഓഫ് ദ ബ്ലാഞ്ച്ഡ് സോൾജ്യർജനുവരി 1903ബെഡ്ഫോർഡ്, ബെഡ്ഫോർഡ്ഷയർ
1927ഷെർലക് ഹോംസിന്റെ കേസ്ബുക്ക്ദി അഡ്വെഞ്ചർ ഓഫ് ദി ലയൺസ് മാനെ1907 ജൂലൈഈസ്റ്റ് സസക്സ്
1927ഷെർലക് ഹോംസിന്റെ കേസ്ബുക്ക്ദി അഡ്വെഞ്ചർ ഓഫ് ദി റിട്ടേർഡ് കളർമാൻ1898 (ഏകദേശം)ഫ്രിർട്ടൺ ഓൺ ഓൺ സീ, എസെക്സ്
1927ഷെർലക് ഹോംസിന്റെ കേസ്ബുക്ക്ദി അഡ്വഞ്ചർ ഓഫ് ദ വെയിൽഡ് ലോഡ്ജർ1896ലണ്ടൻ
1927ഷെർലക് ഹോംസിന്റെ കേസ്ബുക്ക്ദി അഡ്വഞ്ചർ ഓഫ് ഷോസ്കോം ഓൾഡ് പ്ലേസ്1902 (ഏകദേശം)ബെർക്ക്ഷയർ

കൗണ്ടികൾ സമയപ്രകാരം

[തിരുത്തുക]
റാങ്ക് കൗണ്ടി സമയങ്ങൾ
1ലണ്ടൻ31
2സറേ4
4ഹാംഷെയർ3
5ഈസ്റ്റ് സസക്സ്3
6ഡെവൺ2
7വെസ്റ്റ് സസെക്സ്2
8നോർഫോക്2
9ബെർക്ക്ഷയർ2
10അനിശ്ചിതമായ സ്ഥലം2
11ഹെര്ഫോര്ഡ്ഷെയര്1
12വെസ്റ്റ് മിഡ്ലാൻഡ്സ്1
13കെന്റ്1
14കേംബ്രിഡ്ജ്ഷെയർ1
15കോൺവാൽ1
16എസ്സെക്സ്1
17സൗത്ത് യോർക്ക്ഷയർ1
18ബെഡ്ഫോർഡ്ഷയർ1
19സ്വിറ്റ്സർലാന്റ്1