സിൽവിയോ ബെർലുസ്കോണി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിൽവിയോ ബെർലുസ്കോണി
ഇറ്റലിയുടെ പ്രധാനമന്ത്രി
ഓഫീസിൽ
2008 മേയ് 8 – 2011 നവംബർ 12
പ്രസിഡന്റ്ജിയോർജിയോ നാപ്പോളിറ്റാനോ
മുൻഗാമിറൊമാനോ പ്രോഡി
പിൻഗാമിപ്രഖ്യാപിച്ചിട്ടില്ല
ഓഫീസിൽ
2001 ജൂൺ 11 – 2006 മേയ് 17
പ്രസിഡന്റ്കാർലോ അസെഗ്ലിയോ ചിയാമ്പി
ഡെപ്യൂട്ടിജിയൂലിയോ ട്രെമോണ്ടി
ജിയാൻഫ്രാങ്കോ ഫിനി
മാർക്കോ ഫോളിനി
മുൻഗാമിജിയൂലിയാനോ അമാന്റോ
പിൻഗാമിറൊമാനോ പ്രോഡി
ഓഫീസിൽ
1994 മേയ് 10 – 1995 ജനുവരി 17
പ്രസിഡന്റ്ഓസ്കാർ ലൂയിജി സ്കാൾഫറോ
ഡെപ്യൂട്ടിജിയൂസിപ്പി തതാറെല്ല
റോബെർട്ടോ മാർക്കോണി
മുൻഗാമികാർലോ അസെഗ്ലിയോ കിയാമ്പി
പിൻഗാമിലാംബെർട്ടോ ദിനി
മെംബർ ഓഫ് ദ ചേംബർ ഓഫ് ഡെപ്യൂട്ടീസ്
In office
പദവിയിൽ വന്നത്
1994 ഏപ്രിൽ 21
മണ്ഡലംXV – ലാസിയോ I (1994–1996)
III – ലോംബാർഡി I (1996–2006)
XIX – കാമ്പാനിയ I (2006–2008)
XVIII – മോലിസി I (2008–present)
വ്യക്തിഗത വിവരങ്ങൾ
ജനനംമിലാൻ, ഇറ്റലി
രാഷ്ട്രീയ കക്ഷിദ പീപ്പിൾ ഓഫ് ഫ്രീഡം (2009 മുതൽ)
മറ്റ് രാഷ്ട്രീയ
അംഗത്വം
ഫോർസ ഇറ്റാലിയ (1994–2008)
പങ്കാളി(കൾ)കാർല ദൽഓഗ്ലിയോ (1965–1985)
വെറോണിക്ക ലാറിയോ (1990–2009)
കുട്ടികൾമരീന
പിയർ സിൽവിയോ
ബാർബറ
എലെനോറ
ലൂയിജി
അൽമ മേറ്റർമിലാൻ സർവകലാശാല
തൊഴിൽവ്യവസായി
ഒപ്പ്

ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്ന രാഷ്ട്രീയനേതാവും വ്യവസായിയുമാണ് സിൽവിയ ബെർലുസ്കോണി (ഇറ്റാലിയൻ ഉച്ചാരണം: [ˈsilvjo berluˈskoːni]  ( കേൾക്കുക) (ജനനം: 1936 സെപ്റ്റംബർ 29). 1994 - 1995, 2001 - 2006, 2008 - 2011 എന്നീ കാലയളവുകളിൽ മൂന്നുവട്ടം ഇറ്റലിയുടെ പ്രധാനമന്ത്രിയായിരുന്നു. ഇറ്റലിയിലെ പ്രമുഖ മാദ്ധ്യമസ്ഥാപനമായ മീഡിയാസെറ്റ്, പ്രമുഖ ഇറ്റാലിയൻ ഫുട്ബോൾ ക്ലബ്ബായ എ.സി. മിലാൻ എന്നിവയുടെ ഉടമ കൂടിയാണ് ബെർലുസ്കോണി.

ഇറ്റലിയുടെ വഷളാകുന്ന സാമ്പത്തികവ്യവസ്ഥിതിയുടെ പശ്ചാത്തലത്തിൽ, പാർലമെന്റിലെ ഭൂരിപക്ഷം നഷ്ടപ്പെട്ട് 2011 നവംബർ 12-ന് ബെർലുസ്കോണി പ്രധാനമന്ത്രിസ്ഥാനത്തുനിന്ന് രാജി വക്കുകയായിരുന്നു.[2]

അവലംബം[തിരുത്തുക]

  1. "Silvio Berlusconi". Nndb.com. ശേഖരിച്ചത് 10 September 2011.
  2. Italy crisis: Silvio Berlusconi resigns as PM BBC News 12 November 2011.

പുറമെ നിന്നുള്ള കണ്ണികൾ[തിരുത്തുക]

വിക്കിചൊല്ലുകളിലെ Silvio Berlusconi എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=സിൽവിയോ_ബെർലുസ്കോണി&oldid=3929997" എന്ന താളിൽനിന്ന് ശേഖരിച്ചത്