സിറുതൈ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


സിറുതൈ
സംവിധാനംശിവ
നിർമ്മാണംK. E. Gnanavel Raja
S. R. Prakash Babu
S. R. Prabhu
രചനശിവ
അഭിനേതാക്കൾകാർത്തിക്
തമന്ന
സന്താനം
സംഗീതംവിദ്യാസാഗർ
റിലീസിങ് തീയതി2011 ജനുവരി 14
രാജ്യം ഇന്ത്യ
ഭാഷതമിഴ്
ബജറ്റ്11 കോടി (US$1.7 million)[1]
സമയദൈർഘ്യം154 മിനിറ്റ്
ആകെ30 കോടി (US$4.7 million)[2]

ശിവ സംവിധാനം ചെയ്ത് കാർത്തിക്, തമന്ന എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2011 ജനുവരി 14ന് പുറത്തിറങ്ങിയ തമിഴ് ചലച്ചിത്രമാണ് സിറുതൈ(Tamilசிறுத்தை, Ciṟuttai [?]; ഇംഗ്ലീഷ്: Cheetah). എസ്. എസ്. രാജമൗലി സംവിധാനം ചെയ്ത വിക്രമാർകുടു എന്ന തെലുങ്ക് ചലച്ചിത്രത്തിന്റെ പുനരാവിഷ്കരണമാണ് സിറുതൈ [3].

അഭിനയിച്ചിരിക്കുന്നവർ[തിരുത്തുക]

അഭിനേതാവ് കഥാപാത്രം
കാർത്തിക് ശിവകുമാർ റോക്കറ്റ് രാജ/ രത്നവേൽ പാണ്ഡൻ I. P. S
തമന്ന ഭാട്ടിയ ശ്വേത
സന്താനം കാട്ടു പൂച്ചി
അവിനാഷ് ബാവുജി

ഗാനങ്ങൾ[തിരുത്തുക]

പ്രശസ്ത സംഗീത സംവിധായകൻ വിദ്യാസാഗറാണ് ഗാനങ്ങൾ തയ്യാറാക്കിയിരിക്കുന്നത്.

# ഗാനംആലപിച്ചവർ ദൈർഘ്യം
1. "നാൻ റൊമ്പ റൊമ്പ"  രഞ്ജിത്ത്  
2. "ചെല്ലം വാടാ ചെല്ലം"  ഉദിത് നാരായൺ, റോഷൻ, സുർമുഖി  
3. "അഴകാ പൊറന്തുപ്പുട്ട"  മാലതി ലക്ഷ്മൺ, പ്രിയദർശിനി  
4. "താലാട്ട്"  ശ്രീവദിനി  
5. "അടി രാക്കമ്മ രാക്ക്"  രഞ്ജിത്ത്, സുചിത്ര, റോഷൻ  

അവലംബം[തിരുത്തുക]

  1. "Remake Renaissance in Kollywood". timesofindia.indiatimes.com. 2011 ഫെബ്രുവരി 23. മൂലതാളിൽ നിന്നും 2012-05-31-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2011 മെയ് 10. {{cite news}}: Check date values in: |accessdate= and |date= (help)
  2. "Suraj waits for Karthi". Behindwoods. 2011 മെയ് 07. ശേഖരിച്ചത് 2011 മാർച്ച് 19. {{cite web}}: Check date values in: |accessdate= and |date= (help)
  3. "First Look: Karthi in Siruthai - Rediff.com Movies". Rediff.com. 2010-11-10. ശേഖരിച്ചത് 2011-02-26.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിറുതൈ&oldid=3647434" എന്ന താളിൽനിന്ന് ശേഖരിച്ചത്