സിങ്കരാക്ക് തടാകം

Coordinates: 0°37′12″S 100°32′24″E / 0.62000°S 100.54000°E / -0.62000; 100.54000
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിങ്കരാക്ക്
Lake Singkarak and the Ombilin river circa 1900
സ്ഥാനംWest Sumatra, Indonesia
നിർദ്ദേശാങ്കങ്ങൾ0°37′12″S 100°32′24″E / 0.62000°S 100.54000°E / -0.62000; 100.54000
TypeTectonic
പ്രാഥമിക അന്തർപ്രവാഹംSumani River
Primary outflowsOmbilin River, Anai River
Basin countriesIndonesia
ഉപരിതല വിസ്തീർണ്ണം107.8 km2 (41.6 sq mi)
ശരാശരി ആഴം149 m (489 ft)[1]
പരമാവധി ആഴം268 m (879 ft)
Water volume16.1 km3 (13,100,000 acre⋅ft)
ഉപരിതല ഉയരം362 m (1,188 ft)

സിങ്കരാക്ക് തടാകം ഇന്തോനേഷ്യയിലെ വെസ്റ്റ് സുമാത്രയിലുള്ള ഒരു തടാകമാണ്. ഇത് പഡാംഗ് പഞ്ചാംഗ്, സൊലോക്ക് എന്നീ നഗരങ്ങൾക്കിടയിലാണ് സഥിതിചെയ്യുന്നത്. 107.8 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ തടാകത്തിൻ 21 കിലോമീറ്റർ നീളവും 7 കിലോമീറ്റർ വീതിയുമുണ്ട്. തടാകത്തിലെ അധിക ജലം സ്വാഭാവികമായി ഒഴുകി ഒമ്പിലിൻ നദിയിലെത്തുകയും നദി കിഴക്കോട്ടൊഴുകി മലാക്ക കടലിടുക്കിൽ ചെന്നു ചാടുകയും ചെയ്യുന്നു.

അവലംബം[തിരുത്തുക]

  1. Mean depth calculated as volume / surface area.
"https://ml.wikipedia.org/w/index.php?title=സിങ്കരാക്ക്_തടാകം&oldid=3365827" എന്ന താളിൽനിന്ന് ശേഖരിച്ചത്