Jump to content

തംബോറ പർവ്വതം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Mount Tambora എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
തംബോറ പർവ്വതം
Aerial view of the caldera of Mount Tambora
ഉയരം കൂടിയ പർവതം
Elevation2,722 മീ (8,930 അടി) [1][2]
Prominence2,722 മീ (8,930 അടി) [1][3]
ListingUltra
Ribu
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
തംബോറ പർവ്വതം is located in Indonesia
തംബോറ പർവ്വതം
തംബോറ പർവ്വതം
Location in Indonesia
സ്ഥാനംSumbawa, Lesser Sunda Islands, Indonesia
State/ProvinceID
ഭൂവിജ്ഞാനീയം
Age of rock57000 years
Mountain typeStratovolcano/Composite
Last eruption1967 ± 20 years[1]

ഇന്തൊനീഷ്യയിലെ സംബാവ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു സജീവ അഗ്നിപർവ്വതമാണ് തംബോറ. ലോകചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വത സ്ഫോടനങ്ങിൽ ഒന്നായിരുന്നു തംബോറയിലേത്. 1815 ഏപ്രിൽ 15ന് നടന്ന സ്ഫോടനത്തിൽ വോൾക്കാനിക് എക്സ്പ്ലോവിറ്റി ഇൻഡെക്സിൽ 7 രേഖപ്പെടുത്തിയിരുന്നു.


അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "Tambora". Global Volcanism Program. Smithsonian Institution. Archived from the original on 2013-02-20. Retrieved 2012-02-27.
  2. "MOUNTAINS OF THE INDONESIAN ARCHIPELAGO". Peaklist. Peaklist.org. Retrieved 2009-05-01.
  3. "Gunung Tambora". Peakbagger. Peakbagger.com. Retrieved 2009-05-01.
  4. "Mountains of the Indonesian Archipelago" Peaklist.org. Listed as "Gunung Tambora". Retrieved 2011-11-19.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=തംബോറ_പർവ്വതം&oldid=3866764" എന്ന താളിൽനിന്ന് ശേഖരിച്ചത്