തംബോറ പർവ്വതം
ദൃശ്യരൂപം
തംബോറ പർവ്വതം | |
---|---|
ഉയരം കൂടിയ പർവതം | |
Elevation | 2,722 m (8,930 ft) [1][2] |
Prominence | 2,722 m (8,930 ft) [1][3] |
Listing | Ultra Ribu |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | Sumbawa, Lesser Sunda Islands, Indonesia |
State/Province | ID |
ഭൂവിജ്ഞാനീയം | |
Age of rock | 57000 years |
Mountain type | Stratovolcano/Composite |
Last eruption | 1967 ± 20 years[1] |
ഇന്തൊനീഷ്യയിലെ സംബാവ ദ്വീപിൽ സ്ഥിതിചെയ്യുന്ന ഒരു സജീവ അഗ്നിപർവ്വതമാണ് തംബോറ. ലോകചരിത്രത്തിലെ ഏറ്റവും വലിയ അഗ്നിപർവ്വത സ്ഫോടനങ്ങിൽ ഒന്നായിരുന്നു തംബോറയിലേത്. 1815 ഏപ്രിൽ 15ന് നടന്ന സ്ഫോടനത്തിൽ വോൾക്കാനിക് എക്സ്പ്ലോവിറ്റി ഇൻഡെക്സിൽ 7 രേഖപ്പെടുത്തിയിരുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Tambora". Global Volcanism Program. Smithsonian Institution. Archived from the original on 2013-02-20. Retrieved 2012-02-27.
- ↑ "MOUNTAINS OF THE INDONESIAN ARCHIPELAGO". Peaklist. Peaklist.org. Retrieved 2009-05-01.
- ↑ "Gunung Tambora". Peakbagger. Peakbagger.com. Retrieved 2009-05-01.
- ↑ "Mountains of the Indonesian Archipelago" Peaklist.org. Listed as "Gunung Tambora". Retrieved 2011-11-19.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Mount Tambora എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- വിക്കിവൊയേജിൽ നിന്നുള്ള തംബോറ പർവ്വതം യാത്രാ സഹായി
- "Indonesia Volcanoes and Volcanics". Cascades Volcano Observatory. USGS. Retrieved 2006-03-19.
- "Tambora, Sumbawa, Indonesia". Volcano World. Department of Geosciences at Oregon State University. Archived from the original on 2007-07-02. Retrieved 2012-02-27.