സിഖ്വോയ ക്യാപ്പിറ്റൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സിഖ്വോയ ക്യാപ്പിറ്റൽ
പ്രൈവറ്റ്
വ്യവസായംവെഞ്ച്വർ ക്യാപ്പിറ്റൽ
സ്ഥാപിതം1972
സ്ഥാപകൻഡോൺ വാലെന്റൈൻ
ആസ്ഥാനം,
ലൊക്കേഷനുകളുടെ എണ്ണം
6
പ്രധാന വ്യക്തി
മൈക്കിൾ ജോനാഥൻ മോറിറ്റ്സ്
ഡോണൾഡ് റ്റി. വാലെന്റൈൻ
മൈക്കിൾ എൽ. ഗോഗ്വെൻ
മെലിന്ദ ആൻ ഡൺ
ഡഗ്ലസ് എം. ലിയോൺ
വെബ്സൈറ്റ്www.sequoiacap.com

അമേരിക്കൻ ഐക്യനാടുകളിൽ കാലിഫോർണിയ സംസ്ഥാനത്തെ മെൻലോ പാർക്ക് ആസ്ഥാനമായുള്ള ഒരു വെഞ്ച്വർ ക്യാപ്പിറ്റൽ സ്ഥാപനമാണ് സിഖ്വോയ ക്യാപ്പിറ്റൽ

നിക്ഷേപങ്ങൾ[തിരുത്തുക]

കമ്പനിയുടെ നിക്ഷേപങ്ങളിൽ ചിലതാണ് എയർബിൻബി, ആപ്പിൾ, അറൂബ നെറ്റ്‌വർക്ക്സ്, ഗൂഗിൾ, യൂറ്റ്യൂബ്, ക്ലാർന, സൊമാറ്റോ, പേപ്പാൽ, ഇൻസ്റ്റാഗ്രാം, മെഡാലിയ, മെറാകി, ക്യാപ്പില്ലറി ടെക്നോളൊജീസ്, സിസ്കോ സിസ്റ്റംസ്, ഓറക്കിൾ, ഇലെക്ട്രോണിക് ആർട്ട്സ്, സ്കൈഹൈ നെറ്റ്‌വർക്ക്സ്, റ്റ്യൂൺഇൻ, യാഹൂ!, എൻവിഡിയ, ലാറ്റിസ് എഞ്ചിൻസ്, നാവിജെനിക്സ്, കോട്ടെൻഡോ, അട്ടാരി, അമേരിട്ടൊക്സ്, കയാക്ക്, മീബോ, ആഡ്മോബ്, ക്നോളാരിറ്റി കമ്മ്യൂണിക്കേഷൻസ്, ഫോളോഅപ്, വാട്ട്സാാപ്പ്, സപ്പോസ്, അഡല്ലം, സെക്യൂഅലർട്ട്,[1] പെർക്കൊലേറ്റ്, ഗ്രീൻ ഡോട്ട്, ലിങ്ക്ഡിൻ,[2] സ്കൈസ്കാനർ[3], കൊണ്ടേര[4] എന്നീ കമ്പനികളിലേത്. ഏറെ വിജയകരമായ നിക്ഷേപങ്ങളിൽനിന്ന് സിഖ്വോയ അനുമാനിക്കുന്നത് നാസ്ഡാഖിന്റെ 19% മൂല്യം വരുന്ന കമ്പനികളിൽ തങ്ങൾ നിക്ഷേപിച്ചിരുന്നിട്ടുണ്ടെന്നാണ്.[5]

അവലംബം[തിരുത്തുക]

  1. Israeli cyber security firm Seculert raises $10 mln in funding Archived 2013-08-31 at the Wayback Machine.. Reuters. Retrieved on 2013-09-18.
  2. "Sequoia Capital Portfolio". Archived from the original on 2010-07-10. Retrieved 2014-07-13.
  3. http://www.ft.com/cms/s/0/5ae0eed0-2b86-11e3-a1b7-00144feab7de.html
  4. http://techcrunch.com/2009/07/23/kontera-raises-155m-for-annoying-in-text-advertising-technology
  5. Cohan, Peter (September 26, 2012). "Achievers Gets Sequoia's Capital To Boost Employee Engagement". Forbes. {{cite news}}: Italic or bold markup not allowed in: |publisher= (help)

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സിഖ്വോയ_ക്യാപ്പിറ്റൽ&oldid=3647336" എന്ന താളിൽനിന്ന് ശേഖരിച്ചത്