സാൻ ഹുവാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സാൻ ഹുവാൻ San Juan

Municipio Autónomo de San Juan
Municipality of San Juan
San Juan at night
San Juan at night
പതാക സാൻ ഹുവാൻ San Juan
Flag
ഔദ്യോഗിക ചിഹ്നം സാൻ ഹുവാൻ San Juan
Coat of arms
Nicknames: 

"La Ciudad Amurallada"
Spanish for "The Walled City"
"Ciudad Capital"
Spanish for "Capital City"
Location within Puerto Rico
Location within Puerto Rico
San Juan is located in North America
San Juan
San Juan
Location within North America
Coordinates: 18°24′23″N 66°3′50″W / 18.40639°N 66.06389°W / 18.40639; -66.06389Coordinates: 18°24′23″N 66°3′50″W / 18.40639°N 66.06389°W / 18.40639; -66.06389[1]
Commonwealth Puerto Rico
Established1509[2]
നാമഹേതുJohn the Baptist
Government
 • MayorCarmen Yulín Cruz (PDP)
വിസ്തീർണ്ണം
 • Municipality77.0 ച മൈ (199 കി.മീ.2)
 • ഭൂമി47.9 ച മൈ (124 കി.മീ.2)
 • ജലം29.1 ച മൈ (75 കി.മീ.2)  37.8%
 • നഗരം
876.2 ച മൈ (2,269 കി.മീ.2)
ഉയരം26 അടി (8 മീ)
ജനസംഖ്യ
 • Municipality395,326
 • ജനസാന്ദ്രത8,253/ച മൈ (3,187/കി.മീ.2)
 • നഗരപ്രദേശം
2,148,346
 • മെട്രോപ്രദേശം
2,350,126
Demonym(s)Sanjuaneros
സമയമേഖലUTC−4 (AST)
ZIP code(s)
00901, 00907, 00909, 00911-00913, 00915, 00917, 00918, 00920, 00921, 00923-00927
Area code(s)787 and 939
Major routesPR primary 1.svg PR primary 2.svg PR primary 18.svg PR primary 20.svg PR primary 26.svg PR urban primary 3.svg PR urban primary 8.svg PR urban primary 16.svg PR urban primary 21.svg PR urban primary 23.svg PR urban primary 25.svg PR urban primary 25R.svg PR urban primary 27.svg PR urban primary 35.svg PR urban primary 176.svg PR urban primary 177.svg PR urban primary 181.svg PR urban primary 199.svg Ellipse sign 19.svg Ellipse sign 28.svg Ellipse sign 36.svg Ellipse sign 37.svg Ellipse sign 38.svg Ellipse sign 39.svg Ellipse sign 40.svg Ellipse sign 41.svg Ellipse sign 42.svg Ellipse sign 47.svg
Toll plate yellow.svg Toll plate yellow.svg Toll plate yellow.svg
PR primary 17.svg PR primary 22.svg PR primary 52.svg
വെബ്സൈറ്റ്sanjuanciudadpatria.com/en

അമേരിക്കൻ ഐക്യനാടുകളിലെ ഒരു അൺഇൻകോർപ്പറേറ്റഡ് ടെറിട്ടറിയായ പോർട്ടോ റിക്കോയുടെ തലസ്ഥാനമാണ് സാൻ ഹുവാൻ ( San Juan /ˌsæn ˈhwɑːn/, സ്പാനിഷ് ഉച്ചാരണം: [saŋ ˈxwan]; "സെന്റ് ജോൺ"). 2010-ലെ സെൻസസ് പ്രകാരം അമേരിക്കയിലെ ഏറ്റവും ജനവാസമേറിയ നഗരങ്ങളുടെ പട്ടികയിൽ നാല്പത്തിയാറാം സ്ഥാനത്തുള്ള ഈ നഗരം പോർട്ടോ റിക്കോയിലെ ഏറ്റവും അധികം ആളുകൾ താമസിക്കുന്ന നഗരമാണ് ഇവിടത്തെ ജനസംഖ്യ 3,95,326 ആണ്. സ്പെയിൻ കോളനിയായി 1521ൽ ആണ് ഈ നഗരം സ്ഥാപിക്കപ്പെട്ടത്(Ciudad de Puerto Rico ,"Rich Port City"). ഏറ്റവും ആദ്യം യൂറോപ്പുകാരാൽ നിർമ്മിക്കപ്പെട്ട അമേരിക്കൻ തലസ്ഥാനനഗരങ്ങളിൽ സാന്റൊ ഡൊമിംഗൊ(1496), പനാമ സിറ്റി (1519) എന്നിവ കഴിഞ്ഞാൽ മൂന്നാം സ്ഥാനത്താണ് സാൻ ഹുവാന്റെ സ്ഥാനം.[5] ഫോർട്ട് സാൻ ഫെലിപെ ഡെൽ മൊറൊ, , ഫൊർട്ട് സാൻ ക്രിസ്റ്റൊബാൾ, ലാ ഫോർട്ടലേസ്സ തുടങ്ങിയ ചരിത്ര സ്മാരകങ്ങൾ നിലകൊള്ളുന്ന നഗരവുമാണ് സാൻ ഹുവാൻ.

ഇന്ന് പോർട്ടോ റിക്കോയിലെ ഏറ്റവും പ്രധാനപ്പെട്ട തുറമുഖവും[6] സാമ്പത്തിക, സാംസ്കാരിക, വിനോദസംഞ്ചാരകേന്ദ്രവുമാണ് സാൻ ഹുവാൻ.

2017-ൽ ഇവിടെ വീശിയടിച്ച മരിയ ചുഴലിക്കാറ്റ് ഇവിടെ വ്യാപകമായ നാശനഷ്ടങ്ങൾ വരുത്തിവെച്ചിരുന്നു.[7][8]

അവലംബം[തിരുത്തുക]

  1. 1.0 1.1 "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. ശേഖരിച്ചത് 2015-07-05.
  2. San Juan, Ciudad Capital. SanJuan.pr. Retrieved 2010-12-22.
  3. "US Board on Geographic Names". United States Geological Survey. 2015-07-05. ശേഖരിച്ചത് 2008-01-31.
  4. "U.S. Census Bureau Delivers Puerto Rico's 2010 Census Population Totals, Including First Look at Race and Hispanic Origin Data for Legislative Redistricting". United States Census Bureau. ശേഖരിച്ചത് 2015-07-05.
  5. Magaly Rivera. "San Juan Capital City". Welcome to Puerto Rico. ശേഖരിച്ചത് 2007-05-02.
  6. "the San Juan Port" (ഭാഷ: സ്‌പാനിഷ്). Puerto Rico Port Authority. 2007. ശേഖരിച്ചത് 2007-05-09.
  7. "Preliminary Locations of Landslide Impacts from Hurricane Maria, Puerto Rico". USGS Landslide Hazards Program. USGS.
  8. "Preliminary Locations of Landslide Impacts from Hurricane Maria, Puerto Rico" (PDF). USGS Landslide Hazards Program. USGS.
"https://ml.wikipedia.org/w/index.php?title=സാൻ_ഹുവാൻ&oldid=3540697" എന്ന താളിൽനിന്ന് ശേഖരിച്ചത്