സാൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളചലച്ചിത്രത്തിലെ ഒരു സംവിധായകനും ഗാനരചയിതാവുമാണ് സാൻ (Saan) അഥവാ ഷഫിൻ ആണ്ടലാട്ട്. ദ്വിഭാഷ ചിത്രമായ എൽസയുടെ സംവിധാനവും തിരക്കഥയും ഗാനരചനയും നിർവഹിച്ചു. ഹരീഷ് പേരടി , സജിത മഠത്തിൽ തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച ദ്രൗപദി എന്നീ ചിത്രത്തിൽ ഗാനരചന ചെയുകയും ലാസ്‌റ് സപ്പർ എന്ന ഉണ്ണി മുകുന്ദൻ നായകനായ ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടർ ആയി പ്രവർത്തിക്കുകയും ചെയ്തു.[1] [2] [3][4]

ജീവിതരേഖ[തിരുത്തുക]

ഷൺമുഖൻ ആണ്ടലാട്ട്ന്റെയും ഫിലോമിന അണ്ടലാട്ടിന്റെയും മകനായി ജനിച്ചു.

അവലംബം[തിരുത്തുക]

  1. "കാബൂൾ ജീവിതാനുഭവങ്ങൾ സിനിമായാക്കാൻ സാൻ". Samayam.
  2. "'ദ്രൗപതി'ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി". Deshabhimani.
  3. "പാട്ടുകളിലൂടെ മലയാളികളുടെ മനം കവർന്ന് " എൽസ "". Cinemadiary. മൂലതാളിൽ നിന്നും 2023-05-10-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2023-05-10.
  4. "'അച്ഛന്റെ സുന്ദരി'; പ്രേക്ഷക ഹൃദയം കീഴടക്കി ഈ ഗാനം". Malayala Manorama.
"https://ml.wikipedia.org/w/index.php?title=സാൻ&oldid=3991009" എന്ന താളിൽനിന്ന് ശേഖരിച്ചത്