സായ്കോം മീരബായി ചാനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സായ്കോം മീരബായി ചാനു
വ്യക്തിവിവരങ്ങൾ
ദേശീയതഇന്ത്യ
ജനനം (1994-08-08) 8 ഓഗസ്റ്റ് 1994 (പ്രായം 25 വയസ്സ്)
Imphal East, Manipur, India
ഉയരം1.50 m (4 ft 11 in) (2014)
ഭാരം48 കി.g (106 lb) (2014)
Sport
രാജ്യം ഇന്ത്യ
കായികയിനംWeightlifting
Event(s)48 kg
Updated on 24 July 2014.

ഇന്ത്യയിലെ ഒരു വനിതാ ഭാരോദ്വഹന താരമാണ് സായ്കോം മീരബായി ചാനു

ജീവിത രേഖ[തിരുത്തുക]

മണിപ്പൂരിലെ ഈസ്റ്റ് ഇംഫാലിൽ 1994 ഓഗസ്റ്റ് എട്ടിന് ജനിച്ചു.

നേട്ടങ്ങൾ[തിരുത്തുക]

  • 2016ൽ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വനിതകളുടെ 48 കിലോ വിഭാഗത്തിൽ സ്വർണ്ണം നേടി. സ്‌നാച്ചിൽ 79 കിലോയും ക്‌ളീൻ ആൻഡ് ജർക്കിൽ 90 കിലോയുമാണ് മീരാഭായ് ഉയർത്തിയത്. ആകെ 169 കിലോഗ്രാം ഉയർത്തിയാണ് റെക്കാഡ് നേടിയത്.[1]
  • ഗ്ളാസ്ഗോയിൽ 2014-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടി.[2]
  • വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ സായ്‌കോം മീരബായ് ചാനു റിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ചു.

അവലംബം[തിരുത്തുക]

  1. "Rio Olympics 2016: India's Saikhom Mirabai Chanu fails to complete weightlifting event". First Post. 7 August 2016. ശേഖരിച്ചത് 8 August 2016.
  2. "Lifter Sanjita Khumukcham wins India`s first gold medal at 2014 Commonwealth Games". 24 July 2014.
"https://ml.wikipedia.org/w/index.php?title=സായ്കോം_മീരബായി_ചാനു&oldid=2787472" എന്ന താളിൽനിന്ന് ശേഖരിച്ചത്