മീരാഭായ് ചാനു
ദൃശ്യരൂപം
വ്യക്തിവിവരങ്ങൾ | ||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|
ദേശീയത | ഇന്ത്യ | |||||||||||||
ജനനം | Imphal East, Manipur, India | 8 ഓഗസ്റ്റ് 1994|||||||||||||
ഉയരം | 1.50 മീ (4 അടി 11 ഇഞ്ച്) (2014) | |||||||||||||
ഭാരം | 48 കി.ഗ്രാം (106 lb) (2014) | |||||||||||||
Sport | ||||||||||||||
രാജ്യം | ഇന്ത്യ | |||||||||||||
കായികയിനം | Weightlifting | |||||||||||||
Event(s) | 48 kg | |||||||||||||
നേട്ടങ്ങൾ | ||||||||||||||
ഒളിമ്പിക് ഫൈനൽ | Tokyo 2020 Silver | |||||||||||||
Medal record
| ||||||||||||||
Updated on 24 July 2014. |
ഇന്ത്യയിലെ ഒരു വനിതാ ഭാരോദ്വഹന താരമാണ് സായ്കോം മീരബായി ചാനു
ജീവിത രേഖ
[തിരുത്തുക]മണിപ്പൂരിലെ ഈസ്റ്റ് ഇംഫാലിൽ 1994 ഓഗസ്റ്റ് എട്ടിന് ജനിച്ചു.
നേട്ടങ്ങൾ
[തിരുത്തുക]•2022 common wealth games gold medal
- ടോക്കിയോ 2020 ഒളിമ്പിക്സിൽ 49 കിലോഗ്രാം വിഭാഗത്തിൽ ഭാരതത്തിനു വേണ്ടി വെള്ളിമെഡൽ നേടി
- 2016ൽ ഗുവാഹത്തിയിൽ നടന്ന സാഫ് ഗെയിംസിൽ വനിതകളുടെ 48 കിലോ വിഭാഗത്തിൽ സ്വർണ്ണം നേടി. സ്‌നാച്ചിൽ 79 കിലോയും ക്‌ളീൻ ആൻഡ് ജർക്കിൽ 90 കിലോയുമാണ് മീരാഭായ് ഉയർത്തിയത്. ആകെ 169 കിലോഗ്രാം ഉയർത്തിയാണ് റെക്കാഡ് നേടിയത്.[1]
- ഗ്ളാസ്ഗോയിൽ 2014-ൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ വെള്ളിമെഡൽ നേടി.[2]
- വനിതകളുടെ 48 കിലോ ഗ്രാം ഭാരോദ്വഹനത്തിൽ സായ്‌കോം മീരബായ് ചാനു റിയോ ഒളിമ്പിക്‌സിൽ ഇന്ത്യക്ക് വേണ്ടി മത്സരിച്ചു.
അവലംബം
[തിരുത്തുക]- ↑ "Rio Olympics 2016: India's Saikhom Mirabai Chanu fails to complete weightlifting event". First Post. 7 August 2016. Retrieved 8 August 2016.
- ↑ "Lifter Sanjita Khumukcham wins India`s first gold medal at 2014 Commonwealth Games". 24 July 2014. Archived from the original on 2014-07-27. Retrieved 2016-08-22.