സബർജിൽ
ദൃശ്യരൂപം
| സബർജിൽ | |
|---|---|
| സബർജിൽ | |
| Scientific classification | |
| Kingdom: | |
| (unranked): | |
| (unranked): | |
| (unranked): | |
| Order: | |
| Family: | |
| Subfamily: | |
| Tribe: | |
| Subtribe: | |
| Genus: | Cydonia |
| Species: | C. oblonga |
| Binomial name | |
| Cydonia oblonga | |
റോസാസീ കുടുംബത്തിൽ പെട്ട ഒരു പഴവർഗ്ഗ സസ്യമാണ് സബർജിൽ. ശൈത്യമേഖലയിലാണ് ഇവ സാധാരണ വളരുക. പിയർ (Pear), ആപ്പിൾ എന്നിവയുടെ അടുത്ത ബന്ധുവാണ് സബർജിൽ (Quince). കേരളത്തിലെ കാന്തല്ലൂരിൽ ഇത് കൃഷിചെയ്യുന്നുണ്ട്[1] കൊടൈക്കനാൽ ഭാഗത്ത് പലതരം സബർജലി പഴങ്ങൾ കാണാം.
സബർജലി വിഭാഗങ്ങൾ
[തിരുത്തുക]സ്വീറ്റ് ബെറി, ആപ്പിൾ ബെറി, വാൾ ബെറി തുടങ്ങി ധാരാളം അവാന്തരവിഭാഗങ്ങൾ സബർജലിക്കുണ്ട്.

ചിത്രസഞ്ചയം
[തിരുത്തുക]- സബർജലി ചിത്രങ്ങൾ
- സ്വീറ്റ് ബറി
- ആപ്പിൾ ബറി
- വാൾ ബറി
- സബർജലി പഴം
- സബർജലി ചെടി
- സബർജലി ചെടി, പഴം കാണാം
- സബർജലി
- സ്വീറ്റ് ബറി വൃക്ഷം
അവലംബം
[തിരുത്തുക]- ↑ "തെക്കിന്റെ കാഷ്മീരിൽ ആപ്പിൾ വസന്തം". rashtradeepika.com.