സതി (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സതി
സംവിധാനംമധു
നിർമ്മാണംമധു
രചനജി. ശങ്കരപ്പിള്ള
തിരക്കഥജി. ശങ്കരപ്പിള്ള
സംഭാഷണംജി. ശങ്കരപ്പിള്ള
അഭിനേതാക്കൾമധു, ജയഭാരതി
സംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനപി. ഭാസ്കരൻ
റിലീസിങ് തീയതി1972
ഭാഷMalayalam

1972ൽ ജി. ശങ്കരപ്പിള്ള കഥ, തിർക്കഥ, സംഭാഷണമെഴുതി മധു സ്വയം നിർമ്മിച്ച് സംവിധാനം ചെയ്ത് ചിത്രമാണ്സതി. മധു, ജയഭാരതി എന്നിവർ പ്രധാനവേഷമണിഞ്ഞ് ഈ ചിത്രത്തിലെ ഗാനങ്ങൾ പി ഭാസ്കരനും സംഗീതം ദക്ഷിണാമൂർത്തിയും ചെയ്തിരിക്കുന്നു..[1][2][3]

താരനിര[4][തിരുത്തുക]

പാട്ടരങ്ങ്[5][തിരുത്തുക]

നമ്പർ. പാട്ട് പാട്ടുകാർ
1 മദനകരമംഗള പി. സുശീല
2 പ്രത്യൂഷപുഷ്പമേ കെ.ജെ. യേശുദാസ് പി. സുശീല
3 ഉലകമീരേഴും പി. സുശീല

അവലംബം[തിരുത്തുക]

  1. "Sathi(1972)". malayalachalachithram.com. ശേഖരിച്ചത് 2014-09-30.
  2. "Sathi [1972]". en.msidb.org. ശേഖരിച്ചത് 2014-09-30.
  3. http://moviesb.com/m-saathi-52576
  4. "Film സതി ( 1972)". malayalachalachithram. ശേഖരിച്ചത് 2018-01-29.
  5. http://www.malayalasangeetham.info/m.php?3519

പുറത്തേക്കുള്ളകണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=സതി_(ചലച്ചിത്രം)&oldid=3137412" എന്ന താളിൽനിന്ന് ശേഖരിച്ചത്