സംവാദം:Vasthu

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പല ബ്ലോഗുകളിൽ ഈ താളിലുള്ള ചില വിവരങ്ങളുണ്ട്. 1, 2, 3 എന്നിവ ഉദാഹരണം. എവിടുന്നെങ്കിലും പകർത്തിയതാണോ? ഇതിന്റെ പേര് ഇംഗ്ലീഷിലാണ്. വാസ്തു എന്ന പേരിൽ മലയാളത്തിൽ തിരിച്ചുവിടൽ താളുണ്ട്. അത് വാസ്തുശാസ്ത്രം എന്ന താളിലേയ്ക്കാണ്. ഇതിലെ പല വിവരങ്ങളും (വിശ്വാസങ്ങളും) വാസ്തുശാസ്ത്രം എന്ന താളിലില്ല. മെർജ് ചെയ്ത് ഉൾക്കൊള്ളിച്ചാൽ നല്ലതാവില്ലേ? --അജയ് ബാലചന്ദ്രൻ (സംവാദം) 08:52, 19 ജനുവരി 2013 (UTC)[മറുപടി]

ഒക്കെ എവിടെനിന്നെങ്കിലും പകർത്തിയതാണല്ലോ. ഒറിജിനൽ ആയുള്ള എന്തെങ്കിലും വിവരങ്ങൾ ഉണ്ടോ? -- റസിമാൻ ടി വി 16:27, 19 ജനുവരി 2013 (UTC)[മറുപടി]

ചില ഭാഗങ്ങൾ ഓൺലൈൻ സെർച്ചിൽ കണ്ടില്ല. ചില ഭാഗങ്ങളെങ്കിലും പകർപ്പല്ല എന്നു തോന്നുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 03:03, 20 ജനുവരി 2013 (UTC)[മറുപടി]

ഏത് ഭാഗമാണ് അജയ്? ഞാൻ നോക്കുന്ന ഭാഗങ്ങളെല്ലാം ഗൂഗിളിൽ സർച്ച് ചെയ്താൽ ഏതെങ്കിലുമൊരു താളിൽ എത്തുന്നുണ്ടല്ലോ? -- റസിമാൻ ടി വി 08:31, 20 ജനുവരി 2013 (UTC)[മറുപടി]
മണ്ണിനടിയിൽ മനുഷ്യാസ്ഥി കിടപ്പുണ്ടെങ്കിൽ എന്ന ഭാഗം ഉദാഹരണം. ഞാൻ പാരഗ്രാഫുകളുടെ ഇടയിലുള്ള ചില ഭാഗങ്ങളാണ് തിരഞ്ഞു നോക്കിയത്. --അജയ് ബാലചന്ദ്രൻ (സംവാദം) 09:33, 20 ജനുവരി 2013 (UTC)[മറുപടി]
ഇവിടെ നോക്കൂ :) ചില്ലുകൾ ഇല്ലാത്ത ഭാഗങ്ങൾ സർച്ച് ചെയ്യാൻ ശ്രദ്ധിക്കുക. ചില്ലുകൾ സർച്ച് ചെയ്യുമ്പോളുള്ള പ്രശ്നം കൊണ്ടാണ് പലതും കാണാത്തത് -- റസിമാൻ ടി വി 10:10, 20 ജനുവരി 2013 (UTC)[മറുപടി]

നീക്കം ചെയ്തു. തിരിച്ചുവിട്ടു. --Vssun (സംവാദം) 12:58, 20 ജനുവരി 2013 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:Vasthu&oldid=4025691" എന്ന താളിൽനിന്ന് ശേഖരിച്ചത്