സംവാദം:1948 -ലെ ഫലസ്തീനിയൻ കൂട്ടപ്പലായനം
ദൃശ്യരൂപം
ഫലസ്തീനിയൻ ആണോ? പലസ്തീനിയൻ എന്നതല്ലേ ശരി.? പലസ്തീൻ, പലസ്തീൻ നാഷണൽ അതോറിറ്റി, പലസ്തീൻ (പ്രദേശം) എന്നിവ കാണുക. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 13:22, 12 നവംബർ 2020 (UTC)
- അതേ, പലസ്തീനിയൻ എന്നതാണ് ശരി. മറ്റിടങ്ങളിലും അങ്ങനെയാണ് കാണുന്നത്.Malikaveedu (സംവാദം) 13:26, 12 നവംബർ 2020 (UTC)
ഫലസ്തീൻ,ഫിലസ്തീൻ എന്നൊക്കെയാണ് ശരിയായ അതിന്റെ ഉച്ചാരണം. കൂടുതൽ ആളുകളും ഇംഗ്ലീഷിനെ പിന്തുടരുന്നതിനാലാണ് പലസ്തീൻ എന്ന് എഴുതുന്നതും പറയുന്നതും. ഒരു അറബ് രാജ്യമായതിനാൽ അറബികിലുള്ള ഉച്ചാരണമാണ് ഉപയോഗിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം.--വിചാരം (സംവാദം) 06:50, 15 നവംബർ 2020 (UTC)