സംവാദം:സ്റ്റംപ്
ദൃശ്യരൂപം
മൂന്ന് വാക്കുകൾ സ്റ്റമ്പ്, സ്റ്റമ്പിങ്, സ്റ്റമ്പ്സ് എന്നിവയല്ലേ. നേരിട്ട് ബന്ധമില്ലാത്ത മൂന്ന് വാക്കുകളെക്കുറിച്ച് വിവക്ഷത്താളുപോലെ ഒറ്റ ലേഖനമാക്കണോ? -- റസിമാൻ ടി വി 07:37, 14 ഒക്ടോബർ 2012 (UTC)
ഇംഗ്ലീഷ് വിക്കിയിൽ ഇത് ഒറ്റ ലേഖനമായാണ് കണ്ടത്, അതാ ഇങ്ങനെ എഴുതിയത്. ഇതു 3 ലേഖനമാക്കിയാൽ ഉള്ളടക്കം വളരെ കുറഞ്ഞുപോകില്ലേ?--Abin jv (സംവാദം) 04:47, 15 ഒക്ടോബർ 2012 (UTC)
- കൂടുതൽ വിവരങ്ങൾ ചേർക്കാൻ സാധിക്കുമല്ലോ -- റസിമാൻ ടി വി 06:14, 15 ഒക്ടോബർ 2012 (UTC)
ശരിയാക്കാമോ ചേട്ടാ--Abin jv (സംവാദം) 12:39, 15 ഒക്ടോബർ 2012 (UTC)