സംവാദം:സ്മൃതിനാശം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേര്[തിരുത്തുക]

പേരുമായി ബന്ധം തോന്നിക്കാത്ത വിധം വികലമാക്കപ്പെട്ട ഒരു തലക്കെട്ടിനു കീഴിൽനിന്ന് ഈ ലേഖനത്തെ മോചിപ്പിക്കണം. ആൽറ്റ്സ്‌ഹൈമേഴ്സ് (ഒരു nonjoiner സഹിതം) എന്നു നിർദ്ദേശിക്കുന്നു. --Calicocentric 16:43, 14 ജനുവരി 2010 (UTC)

ആൽറ്റ്സ്ഹൈമർ ജർമ്മൻകാരനാണല്ലേ? പേര്‌ മാറ്റാനുള്ള നിർദ്ദേശത്തെ അനുകൂലിക്കുന്നു -- റസിമാൻ ടി വി 17:02, 14 ജനുവരി 2010 (UTC)
move ചെയ്തപ്പോൾ ഒരു നോൺജോയ്നർ ചേർത്തത് എന്തു പ്രശ്നം സൃഷ്ടിക്കുമെന്നറിഞ്ഞുകൂടാ.--Calicocentric 16:07, 25 ജനുവരി 2010 (UTC)

സ്മൃതിനാശം എന്ന് തലക്കെട്ട് മാറ്റണോ ? --വിചാരം 06:54, 2 ഒക്ടോബർ 2011 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സ്മൃതിനാശം&oldid=1826947" എന്ന താളിൽനിന്ന് ശേഖരിച്ചത്