സംവാദം:സി/2012 എസ്1

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

വാൽ നക്ഷത്രങ്ങൾക്ക് പേരിടുന്നതിനുള്ള പ്രമാണമനുസരിച്ചാണെങ്കിൽ ഈ വസ്തുവിനെ 2012 ഫെബ്രുവരി 1-15 നു ഇടയിലാവില്ലേ കണ്ടുപിടിച്ചിരിക്കുക ? അരുൺ / അരുൺ (സംവാദം) 17:35, 19 ജനുവരി 2013 (UTC)[reply]

തലക്കെട്ട് C/2012 S1 എന്ന് മാറ്റുന്നതല്ലേ നല്ലത്? ISON അത് കണ്ടുപിടിച്ച സ്ഥലമല്ലേ? -- റസിമാൻ ടി വി 17:39, 19 ജനുവരി 2013 (UTC)[reply]
അതാണ് ആദ്യം ഉദ്ദേശിച്ചത്. ഈ പേര് ഒരു വല്ലാത്ത പേരായതിനാൽ സംശയം തോന്നി. മാറ്റിക്കോളൂ. അരുൺ / അരുൺ (സംവാദം) 17:56, 19 ജനുവരി 2013 (UTC)[reply]
Yes check.svg തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 18:00, 19 ജനുവരി 2013 (UTC)[reply]

ഐസോൺ എന്ന പേരിലാവില്ലേ ആളുകൾ തെരയുക? C/2012 S1 എന്ന പേര് വിക്കി പേജിലേക്ക് വായനക്കാരെ എത്തിക്കുന്നതിന് തടസമാകില്ലേ? ഷാജി (സംവാദം) 06:32, 21 ജനുവരി 2013 (UTC)[reply]

ഐസോൺ നിരീക്ഷണശാലയുടെ പേരാണ് ഷാജീ. ഇത് നോക്കൂ. വേണമെങ്കിൽ തിരിച്ചുവിടലുകൾ ഉണ്ടാക്കിക്കോളൂ -- റസിമാൻ ടി വി 06:37, 21 ജനുവരി 2013 (UTC)[reply]
തലക്കെട്ട് മലയാളത്തിലാക്കിക്കൂടെ?--എസ്.ടി മുഹമ്മദ് അൽഫാസ് 16:24, 2 ഫെബ്രുവരി 2013 (UTC)[reply]
"https://ml.wikipedia.org/w/index.php?title=സംവാദം:സി/2012_എസ്1&oldid=1802365" എന്ന താളിൽനിന്ന് ശേഖരിച്ചത്