സംവാദം:സി (പ്രോഗ്രാമിങ് ഭാഷ)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സംവാദം:സി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
  1. തലക്കെട്ട് സി പ്രോഗ്രാമിങ് ഭാഷ എന്നതല്ലേ നല്ലത്?
  2. കമ്പ്യൂട്ടർ മെമ്മറിയുടെ ഏറ്റവും ഫലവത്തായ ഉപയോഗവും എന്നത് കമ്പ്യൂട്ടർ മെമ്മറിയുടെ വളരെ ഫലവത്തായ ഉപയോഗവും എന്നു മാറ്റിക്കൂടേ?

--ഷാജി 13:22, 19 ജൂൺ 2008 (UTC)[മറുപടി]