സംവാദം:സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇംഗ്ലീഷ് വിക്കീപീഡിയയിൽ ലേഖനത്തിൽ Qadiriyya കേരളത്തിലെ വ്യാപനത്തെ കുറിച്ച് പറയുന്ന ഭാഗത്ത് ഇദ്ദേഹത്തിൻറെ പേര് പരാമർശിക്കുന്നു. --ഉപയോക്താവ്:Akbarali (സംവാദം) 12:56, 13 ജനുവരി 2016 (UTC)[മറുപടി]

വിപുലീകരണം[തിരുത്തുക]

എന്റെ പക്കൽ ഇദ്ധേഹത്തെ കുറിച്ച എഴുതിയ എട്ടോളം പുസ്തകങ്ങൾ ഉണ്ട് വിപുലീകരിക്കാൻ താല്പര്യമുള്ളവർ സംവാദം താളിൽ പ്രതീകരിക്കുക.AboobackerAmaniOfficial (സംവാദം) 13:15, 13 ഏപ്രിൽ 2016 (UTC)[മറുപടി]

ഇത്ര അധികം നുണക്കഥകൾ വേറെരു ആളെ കുറിച്ചും കേട്ടിട്ടില്ല 37.39.252.159 16:04, 18 നവംബർ 2022 (UTC)[മറുപടി]

ആധികാരികമല്ലാത്ത വിവരങ്ങൾ നീക്കം ചെയൽ[തിരുത്തുക]

"സൂഫിസത്തിലേക്ക്" എന്ന ഭാഗത്ത് താഴെ ആധികാരികൾ ഇല്ലാത്ത ധാരാളം വിവരങ്ങൾ കാണുന്നുണ്ട്. ഇവ നീക്കം ചെയ്യപ്പെടേണ്ടതാണ് എന്നാണ് അഭിപ്രായം. @user:Ranjithsiji @Ranjithsiji Jkumb (സംവാദം) 05:34, 22 ഏപ്രിൽ 2024 (UTC)[മറുപടി]