Jump to content

ഉപയോക്താവിന്റെ സംവാദം:Jkumb

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നമസ്കാരം Jkumb !,

മലയാളം വിക്കിപീഡിയയിലേക്ക്‌ സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.

ലിപിമാറ്റ രീതിയിൽ മലയാളം ടൈപ്പ് ചെയ്യുവാൻ ഉപയോഗിക്കാവുന്ന മൊഴി സ്കീമിന്റെ ചിത്രം

താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.

വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്‌. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.

വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്‌. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.

ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.

-- സ്വാഗതസംഘം (സംവാദം) 03:28, 23 ജൂലൈ 2022 (UTC)[മറുപടി]

സിഎം മഖാം ലേഖനം

[തിരുത്തുക]

സിഎം മഖാം എന്ന ലേഖനത്തിലെ വിവരങ്ങൾ താങ്കൾ തുടർച്ചയായി നീക്കം ചെയ്യുന്നു. ഇത് തുടർന്നാൽ താങ്കളെ തടയേണ്ടിവരുമെന്ന് മുന്നറിയിപ്പുതരുന്നു. രൺജിത്ത് സിജി {Ranjithsiji} 04:01, 19 ഏപ്രിൽ 2024 (UTC)[മറുപടി]

@Ranjithsiji തെറ്റായതും അനാവശ്യവുമായ കാര്യങ്ങളാണ് നീക്കം ചെയ്തത് Jkumb (സംവാദം) 04:22, 19 ഏപ്രിൽ 2024 (UTC)[മറുപടി]
വലിയതോതിൽ ലേഖനത്തിലെ വിവരം നീക്കം ചെയ്യുന്നതിനുമുൻപ് ഒരു ചർച്ച നടത്തേണ്ടത് അത്യാവശ്യമാണ്. ഒന്നിലധികം ലേഖനങ്ങളിലെ വലിയതോതിലുള്ള വിവരം ഒന്നിലധികം പ്രാവശ്യം നീക്കം ചെയ്യുകയും അവ പുനസ്ഥാപിക്കപ്പെടുകയും ചെയ്തിട്ടുള്ളതുകൊണ്ട് താങ്കളെ താൽകാലികമായി തടഞ്ഞിരിക്കുന്നു. ഇനി ഇത്തരം പ്രവർത്തി ചെയ്യാതിരിക്കുക. രൺജിത്ത് സിജി {Ranjithsiji} 04:41, 19 ഏപ്രിൽ 2024 (UTC)[മറുപടി]
@Ranjithsiji തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ വലിയ തോതിൽ ആയാലും നീക്കം ചെയപ്പെടേണ്ടതല്ലേ.
കൂടാതെ, താങ്കളുടെ മുന്നറിയിപ്പിന് ശേഷം ഞാൻ മാറ്റങ്ങൾ വരുത്തിയിട്ടില്ല..
താങ്കൾക്ക് മറുപടി തരിക മാത്രമാണ് ചെയ്തത്..
എന്നാൽ ഞാൻ തിരുത്തുന്നതിൽ നിന്ന് തടയപ്പെട്ടു Jkumb (സംവാദം) 05:04, 19 ഏപ്രിൽ 2024 (UTC)[മറുപടി]
തീർച്ചയായും തെറ്റിദ്ധാരണ പരത്തുന്ന വിവരങ്ങൾ വലിയ തോതിൽ നീക്കം ചെയ്യേണ്ടതാണ്. പക്ഷെ ഒരു ലേഖനത്തിലെ ഭൂരിഭാഗം വാചകങ്ങളും നീക്കം ചെയ്യുന്നതിനുമുൻപ് സംവാദം താളിൽ ഒരു കുറിപ്പിടാമായിരുന്നു. ഇപ്പോൾ താങ്കളുടെ പ്രവർത്തി നശീകരണമായിരിക്കുകയാണ്. അതുകൊണ്ട് തടയുകയല്ലാതെ നിവർത്തിയില്ല. കൂടാതെ ഒന്നിലധികം പ്രാവശ്യം താങ്കളുടെ എഡിറ്റുകൾ തിരസ്കരിക്കപ്പെട്ടിട്ടുണ്ട്. എഡിറ്റുചെയ്യുമ്പോൾ സൂക്ഷിക്കുക എന്നലാതെ മറ്റൊന്നും പറയാനില്ല. രൺജിത്ത് സിജി {Ranjithsiji} 05:15, 19 ഏപ്രിൽ 2024 (UTC)[മറുപടി]
@Ranjithsiji
"ഭൂരിഭാഗം വാചകങ്ങളും നീക്കം ചെയ്യുന്നതിനുമുൻപ് സംവാദം താളിൽ ഒരു കുറിപ്പിടാമായിരുന്നു "
അന്ധവിശ്വാസങ്ങളെ പ്രൊമോട്ട് ചെയ്യുന്നതുമായ വിവരങ്ങൾ നീക്കം ചെയ്യാൻ സംവാദം താളിൽ കുറിപ്പിടണമെന്ന് തോന്നിയിരുന്നില്ല. ഒരുപക്ഷേ നിയമങ്ങളെ കുറിച്ചുള്ള എൻറെ അജ്ഞതയാവാം കാരണം.
"കൂടാതെ ഒന്നിലധികം പ്രാവശ്യം താങ്കളുടെ എഡിറ്റുകൾ തിരസ്കരിക്കപ്പെട്ടിട്ടുണ്ട്."
തിരസ്കരിച്ചത് തെറ്റിദ്ധാരണ പരത്തുന്ന ഒന്നിലധികം ആളുകളാണ്. Jkumb (സംവാദം) 05:23, 19 ഏപ്രിൽ 2024 (UTC)[മറുപടി]
അന്ധവിശ്വാസങ്ങളെപ്പറ്റിയും ആൾദൈവങ്ങളെപ്പറ്റിയും വിക്കിപീഡിയയിൽ ലേഖനങ്ങളുണ്ട്. അവ ഉണ്ടാക്കാൻ പാടില്ലെന്ന നിയമമില്ല. കള്ളന്മാരെപ്പറ്റിയും കൊലപാതകികളെപ്പറ്റിയും എല്ലാം വിക്കിപീഡിയയിൽ ലേഖനങ്ങളുണ്ട്. ഇത് ഒരു ന്യായ സംഹിതയല്ല. തെറ്റിദ്ധാരണ പരത്തുന്ന കാര്യങ്ങളെക്കുറിച്ചും ലേഖനങ്ങളുണ്ട്. പക്ഷെ ഒരു ലേഖനത്തിലെ ഭൂരിഭാഗം വിവരങ്ങളും നീക്കം ചെയ്യുന്നത് നശീകരണപ്രവർത്തിയാണ് രൺജിത്ത് സിജി {Ranjithsiji} 14:10, 20 ഏപ്രിൽ 2024 (UTC)[മറുപടി]

ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്സ് ഉപയോക്തൃ ഗ്രൂപ്പ്സാ - ങ്കേതിക കൂടിയാലോചനകൾ 2024

[തിരുത്തുക]

സുഹൃത്തുക്കളേ,

വിക്കിമീഡിയ പദ്ധതികളിൽ സംഭാവന നൽകുമ്പോൾ വിവിധ സാങ്കേതിക പ്രശ്‌നങ്ങൾ നേരിടുന്ന കമ്മ്യൂണിറ്റി അംഗങ്ങളുടെ ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനായി ഇൻഡിക് മീഡിയവിക്കി ഡെവലപ്പേഴ്‌സ് യൂസർ ഗ്രൂപ്പ് ഒരു കമ്മ്യൂണിറ്റി സാങ്കേതിക കൂടിയാലോചന നടത്തുന്നു. വിക്കിസമൂഹങ്ങളിലുടനീളമുള്ള വെല്ലുവിളികൾ നന്നായി മനസിലാക്കുക, പൊതുവായ പ്രശ്നങ്ങൾ മനസിലാക്കുക, ഭാവി സാങ്കേതിക വികസന പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം.

താങ്കളുടെ പൊതുവായ പ്രശ്നങ്ങൾ, ആശയങ്ങൾ റിപ്പോർട്ട് ചെയ്യേണ്ട ഒരു സർവേയാണ്. ദയവായി (താങ്കളുടെ ഇഷ്ടമുള്ള ഭാഷയിൽ) സർവേ പൂരിപ്പിക്കുക. https://docs.google.com/forms/d/e/1FAIpQLSfvVFtXWzSEL4YlUlxwIQm2s42Tcu1A9a_4uXWi2Q5jUpFZzw/viewform?usp=sf_link

അവസാന തീയതി 2024 സെപ്റ്റംബർ 21 ആണ്.

പ്രവർത്തനത്തെക്കുറിച്ച് കൂടുതൽ വായിക്കാൻ, ദയവായി സന്ദർശിക്കുക: https://w.wiki/AV78

മുകളിലെ ലിങ്കിൽ സർവേ മലയാളത്തിൽ വായിക്കാൻ ലഭ്യമാണ്.

ഒന്നിലധികം പ്രശ്നങ്ങളോ ആശയങ്ങളോ റിപ്പോർട്ട് ചെയ്യാൻ താങ്കൾ ആഗ്രഹിക്കുന്നുവെങ്കിൽ ഒന്നിലധികം തവണ താങ്കൾക്ക് സർവേ പൂരിപ്പിക്കാൻ കഴിയും.

താങ്കളുടെ സംഭാവനകൾക്ക് നന്ദി!

സസ്നേഹം, MediaWiki message delivery (സംവാദം) 13:38, 9 സെപ്റ്റംബർ 2024 (UTC) ഇൻഡിക് മീഡിയവിക്കി ഡെവലപ്പർമാരുടെ പേരിൽ[മറുപടി]