Jump to content

സംവാദം:സിഖ് വിരുദ്ധ കലാപം (1984)

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വൃത്തിയാക്കേണ്ട ഭാഗങ്ങൾ സൂചിപ്പിക്കുമല്ലോ riyazahamed 12:48, 1 സെപ്റ്റംബർ 2009 (UTC)[മറുപടി]

അനാവശ്യമായ വൃത്തിയാക്കൽ ഫലകം നീക്കം ചെയ്തു. --Vssun 17:53, 1 സെപ്റ്റംബർ 2009 (UTC)[മറുപടി]

തലക്കെട്ട്

[തിരുത്തുക]

1984-ലെ സിഖ് വിരുദ്ധ കലാപം എന്നല്ലേ നല്ല തലക്കെട്ട്? --Vssun 11:51, 2 സെപ്റ്റംബർ 2009 (UTC)[മറുപടി]

അതെ. 1984 anti sikh riots നേരെ മലയാളമാക്കിയപ്പോഴാകും ഈ തലക്കെട്ട് വന്നത് -- റസിമാൻ ടി വി 14:46, 2 സെപ്റ്റംബർ 2009 (UTC)[മറുപടി]

'സിഖ് വിരുദ്ധ കലാപം' എന്നോ '1984-ലെ സിഖ് വിരുദ്ധ കലാപം' എന്നോ തലക്കെട്ട് നൽകാവുന്നതാണ്. riyazahamed 13:10, 3 സെപ്റ്റംബർ 2009 (UTC)[മറുപടി]

checkY ചെയ്തു--Vssun 15:37, 3 സെപ്റ്റംബർ 2009 (UTC)[മറുപടി]

ആർ. എസ്. എസ്

[തിരുത്തുക]

ഇത് വസ്തുതാപരമാണോ. ആണെങ്കിൽ ആരെങ്കിലും തെളിവ് ചേർത്താൽ നന്നായിരുന്നു.--ഇർഷാദ്|irshad (സംവാദം) 04:45, 10 സെപ്റ്റംബർ 2014 (UTC)[മറുപടി]

എഴുതിയതാരാണെന്ന് കണ്ടുപിടിച്ച് തെളിവു ചോദിക്കാം, അതല്ലെങ്കിൽ നീക്കം ചെയ്യാവുന്നതാണ്. സ്വയം സേവക് സംഘത്തിന്റെ ഇടപെടലിനെക്കുറിച്ച് ഓൺലൈൻ ഇടത്തിൽ തെളിവുകളൊന്നും ലഭ്യമല്ല ബിപിൻ (സംവാദം) 05:17, 10 സെപ്റ്റംബർ 2014 (UTC)[മറുപടി]
ഐ.പി. എഡിറ്റാണ്.--ഇർഷാദ്|irshad (സംവാദം) 07:28, 10 സെപ്റ്റംബർ 2014 (UTC)[മറുപടി]
മൊത്തം സിഖ് സമൂഹത്തിനെ പറ്റി ഒരു വിവരവും കിട്ടിയില്ല. കുശ്വന്ത് സിംഹിന്റെ ലേഖനം കിട്ടിയത് ഞാനൊരു കഷണമായി ചേർത്തു. അതിനോടനുബന്ധിച്ച് ഇതിനെയും മാറ്റിഎഴുതാം. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു 07:51, 10 സെപ്റ്റംബർ 2014 (UTC)[മറുപടി]
ആമുഖത്തിലെ ആ ധീരമായ ചെറുത്തു നിൽപ്പ് എന്നൊക്കെയുള്ള ഭാഗം നീക്കം ചെയ്യാമെന്ന് തോന്നുന്നു. ബിപിൻ (സംവാദം) 09:20, 10 സെപ്റ്റംബർ 2014 (UTC)[മറുപടി]

ഈ ലേഖനത്തിലെ സംഘ പരിവാര അനുകൂല പോയിന്റുകൾ ശ്രദ്ധിക്കുമല്ലോ

[തിരുത്തുക]

ലേഖനത്തിൽ പലയിടത്തും വെക്തത ഇല്ലാത്തതും തെളിവ് ഇല്ലാത്തതും ആയ പല സംഘ പരിവാർ അനുകൂല വാക്യങ്ങളും വായിക്കുവാൻ കഴിഞ്ഞു. ലേഖകൻ ഒന്നുകിൽ വെക്തമായ തെളിവുകൾ നൽകുക , അല്ലാത്ത പക്ഷം ബന്ധപെട്ടവർ ഇത്തരം പോയിന്റുകൾ നീക്കം ചെയ്യുക

സ്നേഹം

ബാബു ~~