സംവാദം:സഖാവ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിഘണ്ടുവിലേക്ക് മാറ്റുന്നതല്ലേ നല്ലത്--വിചാരം 07:31, 23 ഒക്ടോബർ 2009 (UTC)[മറുപടി]

അതെ എന്ന് കരുതുന്നു -- റസിമാൻ ടി വി 10:40, 23 ഒക്ടോബർ 2009 (UTC)[മറുപടി]

നിഘണ്ടുവിലേക്കു മാറ്റിയാൽ കൂടി ഇവിടെ ഇതു നിലനിർത്തേണ്ടതുണ്ട്. കാരണം ഈ പദത്തിന് അതു നൽകുന്ന അർത്ഥത്തെക്കാൾ ഉപരിയായ ഒരു സാമൂഹികതലം കൂടിയില്ലേ. അതു പരിഗണിക്കേണ്ടതുണ്ടെന്നു കരുതുന്നു. കൂട്ടുകാരൻ എന്നോ സുഹൃത്തെന്നോ ഉള്ള കേവലാർത്ഥത്തിനപ്പുറം ഒരു പ്രത്യേക ചട്ടക്കൂടിനനുസൃതമായി പ്രഖ്യാപിതലക്ഷ്യത്തിന്റെ പൂർത്തീകരണത്തിനു വേണ്ടി പ്രവർത്തിക്കുന്നവനാണു സഖാവ്. ആ അർത്ഥത്തിൽ നോക്കുമ്പോൾ‌ തോളിൽ കൈയ്യിട്ടു നടക്കുന്ന എല്ലാവരും സഖാക്കളാവാറില്ല. അപ്പോൾ ഈ പദത്തിന് രണ്ടർത്ഥം വരുന്നുണ്ട്. കൂട്ടുകാരൻ എന്നൊക്കെ പറയുന്ന കേവലാർത്ഥവും ഇംഗ്ലീഷിലെ കോമ്രേഡ് (comrade) എന്ന പദം സൂചിപ്പിക്കുന്ന മറ്റൊരു വിശാലാർത്ഥവും. നാനാർത്ഥത്തിന്റെ പേജിൽ ഇതു കൊടുക്കാവുന്നതാണ്. -- Rajesh Odayanchal | രാജേഷ്‌ ഒടയഞ്ചാൽ‌‌ 05:30, 26 ഒക്ടോബർ 2009 (UTC)[മറുപടി]

പഴയ രൂപം വച്ചായിരുന്നു നിഘണ്ടുവിലേക്ക് മാറ്റാമെന്ന് അഭിപ്രായപ്പെട്ടത്. ഇനി ഇതിനെ ആരും ഇവിടന്ന് തട്ടാൻ പോണില്ല -- റസിമാൻ ടി വി 15:07, 26 ഒക്ടോബർ 2009 (UTC)[മറുപടി]

തമിഴിൽ സകാ(അൻപേ ശിവം സിനിമയിൽ) എന്ന് വിളിക്കുന്നത് കേട്ടിട്ടുണ്ട്, തോഴർ എന്ന് തന്നെയാണെന്ന് ഉറപ്പണോ?--ഓലപ്പടക്കം 09:16, 3 ഡിസംബർ 2012 (UTC)

"https://ml.wikipedia.org/w/index.php?title=സംവാദം:സഖാവ്&oldid=4025158" എന്ന താളിൽനിന്ന് ശേഖരിച്ചത്