സംവാദം:വേദാംഗജ്യോതിഷം
ഈ ലേഖനം 2015 -ലെ വിക്കിപീഡിയ ഏഷ്യൻ മാസം തിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ടതാണ്. |
2013 മുതൽ വേദാംഗ ജ്യോതിഷം ഒരു ലേഖനമുള്ളതായി കാണുന്നു. കാര്യനിർവ്വാഹകർ ഉചിതമായതു ചെയ്യുമല്ലോ. പേരുകൾ തമ്മിൽ ഒരു സ്പേസിൻറെ വ്യത്യാസമേയുള്ളു. ഉള്ളടക്കം ഒന്നാണെന്നു പറയാൻ സാധിക്കില്ല എങ്കിലും രണ്ടും ഒരേ കാര്യത്തെക്കുറിച്ചു പ്രതിപാദിക്കുന്നുവെന്നു കാണുന്നു. മാളികവീട് (സംവാദം) 06:35, 28 ഫെബ്രുവരി 2018 (UTC)
ആദ്യത്തേതിൽ 36 ശ്ലോകങ്ങളുള്ള ഋഗ്വേദ ജ്യോതിഷവും എന്നും.
രണ്ടാമത്തേതിൽ 38 ശ്ലോകങ്ങളുള്ള ഋഗ്വേദ ജ്യോതിഷവും എന്നും കാണുന്നു. ഇതിൽ ഏതാണ് ശരി?
മാളികവീട് (സംവാദം) 06:40, 28 ഫെബ്രുവരി 2018 (UTC)
ആധികാരികമായി പറയാൻ കഴിയില്ല. എങ്കിലും എന്റെ അറിവിൽ 'ലഗധ മുനി'യാൽ രചിക്കപ്പെട്ട വേദാംഗജ്യോതിഷം 60 ശ്ലോകങ്ങളുള്ള വളരെ ചെറിയ ഒരു ഗ്രന്ഥമാണ്.--Meenakshi nandhini (സംവാദം) 07:38, 28 ഫെബ്രുവരി 2018 (UTC)
ഇതേ പേരിൽ മറ്റൊരു താൾ കൂടി നിലനിൽക്കുന്നുണ്ട്. ശ്രദ്ധിക്കുക--Meenakshi nandhini (സംവാദം) 09:42, 8 ഏപ്രിൽ 2018 (UTC)