സംവാദം:വിഷ്ണുമൂർത്തി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചിത്രശാലയിൽ Vishnu_moorthi_theyyam.JPG എന്ന ചിത്രം വിക്കികോമൺസിൽ അപ് ലോഡ് ചെയ്തതാണ്. ഇവിടെ ആ ചിത്രം കാണുന്നില്ല. ആരെങ്കിലും ശരിയാക്കണം. 49.156.102.247 20:29, 17 ഫെബ്രുവരി 2011 (UTC)[മറുപടി]

checkY ചെയ്തു --Vssun (സുനിൽ) 15:34, 18 ഫെബ്രുവരി 2011 (UTC)[മറുപടി]

ലയിപ്പിക്കൽ[തിരുത്തുക]

വിഷ്ണുമൂർത്തി തെയ്യം (ചാമുണ്ഡി തെയ്യം) എന്ന തലക്കെട്ടിൽ കാണുന്ന തെയ്യവും ഇവിടെ കാണുന്ന തെയ്യവും ഒന്നു തന്നെയാണെന്ന് കാണുന്നു. ലയിപ്പിക്കുന്നതാണ് ഉചിതം. എന്നാൽ ചിത്രങ്ങളില് വ്യത്യസ്തത കാണുന്നുണ്ട്. -- Adv.tksujith (സംവാദം) 18:26, 16 ഫെബ്രുവരി 2015 (UTC)[മറുപടി]

ഇത് തമ്മിൽ ലയിപ്പിക്കേണ്ട ആവശ്യമില്ല. പേരിലെ സാമ്യത്തിലും മറ്റും കാര്യമില്ല. അങ്ങനെയൊക്കെ വന്നു ചേരും പരദേവതയുടെ രൂപം എല്ലായിടത്തും ഒന്നു തന്നെയാണ്. തെയ്യത്തിന്റെ അവസാനഭാഗത്ത് അത് നരസിംഹത്തിന്റെ മുഖം മൂടി വെയ്ക്കാറുണ്ട്. പക്ഷേ, അതു പതിവല്ല, ചില സ്ഥലങ്ങളിൽ അതിന്റെ ആവശ്യമില്ലാത്തതാണു കാരണം. ചാമുണ്ഡി തെയ്യം എന്നത് വളരെ പ്രാധാനപ്പെട്ട ഒരു തെയ്യമാണ്. അത് പ്രധാനമായും ഒരു സ്ത്രീ തെയ്യവുമാണ്. വിഷ്ണുമൂർത്തി ആൺ തെയ്യവുമാണ്. വിഷ്ണുമൂർത്തി പലപ്പോഴും തീകുണ്ഠത്തിൽ(നിരിപ്പ്) പ്രവേശിക്കാറൊക്കെയുണ്ട്. ചാമുണ്ഡി അതൊന്നും ചെയ്യില്ല. ലേഖനത്തിലെ ലയിപ്പിക്കാനുള്ള ആ ടാഗ് ഒഴിവാക്കുന്നതാണ് നല്ലത്. പകരം വിഷ്ണുമൂർത്തി തെയ്യം (ചാമുണ്ഡി തെയ്യം) എന്ന പേജ് ഡിലീറ്റ് ചെയ്യേണ്ടതാണ്. കാരണം അതും വിഷ്ണുമൂർത്തി(പരദേവത)യെ പറ്റി തന്നെയാണ് എന്നുള്ളതു തന്നെ. Rajesh Odayanchal - രാജേഷ്‌ ഒടയഞ്ചാൽ - (സംവാദം) 03:14, 28 സെപ്റ്റംബർ 2016 (UTC)[മറുപടി]
"https://ml.wikipedia.org/w/index.php?title=സംവാദം:വിഷ്ണുമൂർത്തി&oldid=2401512" എന്ന താളിൽനിന്ന് ശേഖരിച്ചത്