സംവാദം:മുടിക്കോട്, മലപ്പുറം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കേരളവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കൂട്ടായ്മയോടെ പ്രവർത്തിക്കുന്ന കേരളത്തിലെ സ്ഥലങ്ങൾ വിക്കിപദ്ധതിയുടെ പ്രവർത്തനപരിധിയിൽ വരുന്നതാണ് മുടിക്കോട്, മലപ്പുറം എന്ന ഈ ലേഖനം.
Unrated  ???  ഈ ലേഖനത്തിന്റെ ഗുണനിലവാരം വിലയിരുത്തപ്പെട്ടിട്ടില്ല
 ???  ഈ ലേഖനത്തിന്റെ പ്രാധാന്യം വിലയിരുത്തപ്പെട്ടിട്ടില്ല


മുടിക്കോട്, തൃശ്ശൂരിലും ഉണ്ടല്ലോ??? --Jigesh talk 07:29, 22 ജൂൺ 2009 (UTC)[മറുപടി]

അവലംബമായി കൊടുത്ത മാതൃഭൂമി ലിങ്കിൽ താളിൽ പറയുന്ന ഒന്നുമില്ലല്ലോ. ആകെപ്പാടെ മുടിക്കോടിലെ മലയാളി എൻജിനീയർക്ക് ഒബാമയുടെ സ്ഥാനാരോഹണത്തിന്‌ ക്ഷണം കിട്ടിയതാണ്‌ ഉള്ളത്. അതു ഇതുമായി(ഈ താളിൽ പറഞ്ഞ കര്യങ്ങളുമായി) വല്ലബന്ധവുംണ്ടോ ?--വിചാരം 16:30, 9 ഓഗസ്റ്റ് 2009 (UTC)[മറുപടി]

കണ്ണി നീക്കം ചെയ്തിട്ടുണ്ട്. --Vssun 02:03, 10 ഓഗസ്റ്റ് 2009 (UTC)[മറുപടി]

തെന്താ? -- റസിമാൻ ടി വി 17:54, 15 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അവലംബം കാണാത്തതിനാൽ ആ പ്രസ്ഥാവന മറച്ചിരിക്കുന്നു. --Vssun 03:28, 16 ഓഗസ്റ്റ് 2009 (UTC)[മറുപടി]

ഈ താളിൽ ഇനി ആവശ്യമില്ലാത്ത പ്രസ്താവനകൾ നീക്കം ചെയ്യാൻ ഉദ്ദേശിക്കുന്നു--Yousefmadari 17:09, 7 ഒക്ടോബർ 2009 (UTC)[മറുപടി]

യൂസെഫ്, ദയവായി സം‌വാദങ്ങൾ നീക്കം ചെയ്യാതിരിക്കുക എന്ന് പലതവണ സൂചിപ്പിച്ചിട്ടും ഇടക്കിടെ താങ്കൾ അതാവർത്തിക്കുന്നു, താങ്കളെ തടയുന്നതിൽ നിന്നും ഞങ്ങളെ തടയുന്നത് താങ്കൾ വിക്കിയിൽ മോശ്മല്ലത്ത സംഭവനകൾ നൽകുന്ന വ്യക്തിയായതിനാലാണ് :) --ജുനൈദ് (സം‌വാദം) 08:49, 13 ഒക്ടോബർ 2009 (UTC)[മറുപടി]