സംവാദം:മാണിക്ക്യച്ചെമ്പഴുക്ക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നാട്ടിൻ പ്രദേശങ്ങളിൽ ഈ സസ്യം Gold Spot" എന്നും അറിയപ്പെടും- --കിരൺ ഗോപി 20:07, 20 ഏപ്രിൽ 2010 (UTC)

രക്ഷിക്കൽ[തിരുത്തുക]

രക്ഷിച്ചതിന് എല്ലാവർക്കും അഭിനന്ദനങ്ങൾ പ്രത്യേകിച്ചും കിരണിന്.. രമേശനും ഇതിനായി പ്രവർത്തിച്ചതാണ് എന്നത് മറന്നതല്ല. ഒരു ചിത്രം മാത്രം കയറ്റിയ ഒരു താളിൽ നിന്നും തുടങ്ങിയതാ.. അത് ഇതുവരെ എത്തിച്ച രണ്ടുപേർക്കും പിന്നെ റസിമാനും അഭിനന്ദനങ്ങൾ :) --സുഗീഷ് 16:18, 28 ഏപ്രിൽ 2010 (UTC)

പേര്[തിരുത്തുക]

മാണിക്ക്യച്ചെമ്പഴുക്ക എന്നു വരുമോ?--Vssun (സുനിൽ) 11:34, 24 ജൂൺ 2010 (UTC)

മാണിക്യച്ചെമ്പഴുക്ക അല്ലേ ശരി? ഇരട്ടിപ്പിച്ചില്ലെങ്കിൽ തന്നെ, ഇരട്ടിപ്പിക്കേണ്ട ആവശ്യമുണ്ടോ? --Jairodz (സംവാദം) 11:27, 5 ഒക്ടോബർ 2012 (UTC)