സംവാദം:മാങ്ങാപ്പഴക്കറി

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഇതിനെ ഒറ്റക്കുനിർത്തുന്നുണ്ടെങ്കിൽ പേര് മാമ്പഴപ്പുളിശേരി മതിയാകും --Vssun (സംവാദം) 17:47, 15 ഏപ്രിൽ 2013 (UTC)[മറുപടി]

മാമ്പഴപ്പുളിശ്ശേരി ഇപ്പോൾ പുളിശ്ശേരിയിലേക്ക് തിരിച്ചുവിട്ടിരിക്കുകയാണ്.--സിദ്ധാർത്ഥൻ (സംവാദം) 04:57, 16 ഏപ്രിൽ 2013 (UTC)[മറുപടി]
തിരിച്ചുവിടൽ മാറ്റി ഇതിനെ അങ്ങോട്ട് തലക്കെട്ട് മാറ്റിയാൽ മതി. (പക്ഷേ ഇപ്പോൾ ഒറ്റക്കുനിൽക്കാനുള്ള ഉള്ളടക്കം ഇതിലില്ല.) --Vssun (സംവാദം) 07:18, 16 ഏപ്രിൽ 2013 (UTC)[മറുപടി]
ഇപ്പോൾ ഒറ്റക്കുനിൽക്കാനുള്ള ഉള്ളടക്കം ഇതിലില്ല. പക്ഷേ, പുളിശ്ശേരിയിൽ പറയുന്ന പോലെ മോര് ചേർക്കാത്ത മാമ്പഴക്കറിയെ എങ്ങനെ അവിടെ ഉൾപ്പെടുത്തും.--റോജി പാലാ (സംവാദം) 17:41, 16 ഏപ്രിൽ 2013 (UTC)[മറുപടി]
പുളിശ്ശേരിയെല്ലാം മോര് ചേർത്തവയല്ലേ? മോര് ചേർക്കാത്ത മാമ്പഴക്കറിയുണ്ടെങ്കിൽ അതിനെ ഒറ്റക്കുനിർത്തുകയോ, മാമ്പഴപ്പുളിശ്ശേരി എന്ന ലേഖനത്തിന്റെ ഭാഗമാക്കുകയോ ചെയ്യുക. --Vssun (സംവാദം) 03:15, 17 ഏപ്രിൽ 2013 (UTC)[മറുപടി]
ഒറ്റയ്ക്കു നിർത്താനുള്ള ത്രാണിയില്ലാത്തതിനാലും പുളിശ്ശേരിയുടെ വകഭേദമെന്നതിനാലും പുളിശ്ശേരിയിലേക്ക് തിരിച്ചുവിടാം. --സിദ്ധാർത്ഥൻ (സംവാദം) 03:17, 17 ഏപ്രിൽ 2013 (UTC)[മറുപടി]
എന്റെ വീട്ടിൽ മോര് ചേർക്കാത്ത മാമ്പഴക്കറിയാണ് വയ്ക്കാറ്. മാമ്പഴത്തിന്റെ പുളി തന്നെ ധാരാളം.--റോജി പാലാ (സംവാദം) 03:48, 17 ഏപ്രിൽ 2013 (UTC)[മറുപടി]