മാങ്ങാപ്പഴക്കറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മാങ്ങാപ്പഴക്കറി - മാങ്ങാപ്പഴം ഉപയോഗിച്ചുണ്ടാക്കുന്ന കറിയാണ് ഇത്. മാങ്ങാപ്പഴ പുളിശ്ശേരി എന്നും അറിയപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=മാങ്ങാപ്പഴക്കറി&oldid=1729843" എന്ന താളിൽനിന്ന് ശേഖരിച്ചത്