പുളിശ്ശേരി
ദൃശ്യരൂപം
സാമ്പാറിനെ പോലെ തന്നെ പ്രാധ്യാനമുള്ള ഒഴിച്ചുകൂട്ടാനാണ് പുളിശ്ശേരി. മോര് ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്. പുളിരസം കിട്ടാൻ വേണ്ടി പലതരം ചേരുവകൾ ഉപയോഗിക്കാറുണ്ട്. ഇവക്കനുസരിച്ചു പേരിനും വ്യത്യാസം ഉണ്ടായിരിക്ക്കും. സദ്യയിലെ പ്രധാനവിഭവങ്ങളിൽ ഒന്നാണ് പുളിശ്ശേരി.
- മാമ്പഴ പുളിശ്ശേരി.
- മധുരനാരങ്ങ പുളിശ്ശേരി.
- പൈനാപ്പിൾ പുളിശ്ശേരി.
- കായ പുളിശ്ശേരി.
- കുമ്പളങ്ങ പുളിശ്ശേരി മുതലായവ.
ഈ കറി പണ്ട് കാലങ്ങളിൽ മാമ്പഴക്കാലത്തെ ഒരു പ്രധാന ഒഴിച്ചുകറിയായിരുന്നു.