സംവാദം:മറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തിരുഹൃദയം എന്നല്ലേ സാധാരണ കേൾക്കുന്നത്? --Vssun (സംവാദം) 02:12, 21 ഡിസംബർ 2011 (UTC)[മറുപടി]

പ്രാർഥനകളിൽ മറിയത്തിന്റെ വിമലഹൃദയമേ എന്ന് ഉപയോഗിക്കുന്നു.--റോജി പാലാ (സംവാദം) 04:49, 21 ഡിസംബർ 2011 (UTC)[മറുപടി]

യേശുവിന്റെ തിരുഹൃദയം, മറിയത്തിന്റെ വിമലഹൃദയം.ജോർജുകുട്ടി (സംവാദം) 13:37, 21 ഏപ്രിൽ 2012 (UTC)[മറുപടി]


ഈ ലേഖനത്തിൻറെ കാര്യത്തിൽ ഒരു തീരുമാനമെടുക്കുവാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.

ശ്രദ്ധിക്കുമല്ലോ 2011 നു ശേഷം ഒന്നും നടന്നിട്ടില്ല!!) malikaveedu 15:07, 3 ഫെബ്രുവരി 2018 (UTC)