മറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ
ദൃശ്യരൂപം
ഈ ലേഖനം/വിഭാഗം സന്തുലിതമല്ലെന്നു സംശയിക്കപ്പെടുന്നു. ദയവായി സംവാദം താളിലെ നിരീക്ഷണങ്ങൾ കാണുക. ഈ ലേഖനം 2011 നവംബർ മുതൽ പ്രത്യേക നിരീക്ഷണത്തിലാണ്. ചർച്ചകൾ സമവായത്തിലെത്തുന്നതുവരെ ദയവായി ഈ ഫലകം നീക്കം ചെയ്യരുത്. |
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. (2011 നവംബർ) ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
ഈ ലേഖനം വിക്കിപീഡിയ ശൈലി അനുസരിച്ച് വിക്കിവൽക്കരിക്കേണ്ടതുണ്ട്. ഉചിതമായ അന്തർവിക്കി കണ്ണികൾ ചേർത്തും, ലേഖനത്തിന്റെ ലേ ഔട്ട് നന്നാക്കിയും ദയവായി ലേഖനത്തെ മെച്ചപ്പെടുത്താൻ സഹായിക്കൂ. (2011 നവംബർ) |
ഈശോയുടെ തിരുഹൃദയത്തിരുനാളിന്റെ പിറ്റേദിവസം ശനിയാഴ്ച മറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ തിരുസ്സഭ കൊണ്ടാടുന്നു .വിശുദ്ധ ജോൺ യൂഡ്സ് സ്ഥാപിച്ച ഈശോയുടേയും മറിയത്തിന്റേയും സഭയിലാണ് 1648-ൽ ആദ്യമായി ഈ തിരുനാൾ ആചരിച്ചത് . ഫാത്തിമായിൽ ദൈവമാതാവു ലൂസിക്കു പ്രത്യക്ഷപ്പെട്ടപ്പോൾ തന്റെ വിമലഹൃദയത്തോടുള്ള ഭക്തിയുടെ ആവശ്യകതയും വെളിപ്പെടുത്തി .1942 മെയ് 13ന് പന്ത്രണ്ടാം പീയൂസ് മാർപ്പാപ്പാ റഷ്യ ഉൾപ്പെടെ ലോകത്തെ മുഴുവനായും മറിയത്തിന്റെ വിമലഹൃദയത്തിനു പ്രതിഷ്ഠിച്ചു .1942 ഡിസംബർ 8-ാം തിയതി പരിശുദ്ധ പിതാവ് പ്രതിഷ്ഠ നവീകരിച്ചു .1945 മുതൽ മറിയത്തിന്റെ വിമലഹൃദയത്തിന്റെ തിരുനാൾ സാർവ്വത്രിക സഭയിൽ ആചരിക്കുന്നു .