സംവാദം:മധുരച്ചീര
ദൃശ്യരൂപം
Amaranthus tricolor
[തിരുത്തുക]en:Amaranthus tricolor ഇതാണോ മധുരച്ചീര? -- Raghith 08:57, 5 ഓഗസ്റ്റ് 2011 (UTC)
- Amaranthus oleraceus, Amaranthus tricolor ഇതു രണ്ടും മധുരച്ചീരയാണേന്ന് തോനുന്നു, ഒന്ന് ചുവപ്പ്, മറ്റേത് വെളുത്തത്.--കിരൺ ഗോപി 09:35, 5 ഓഗസ്റ്റ് 2011 (UTC)
- ഇത് രണ്ടുമല്ലാട്ടോ സാധനം. മധുരച്ചീര/chekkurmanis എന്നത് ഈ (http://ayurvedicmedicinalplants.com/plants/776.html) സൈറ്റില് കാണുന്നതാണ്. ശാസ്ത്രീയനാമം തിരെഞ്ഞിട്ട് ഇംഗ്ലീഷ് വിക്കിയിൽ കണ്ടില്ല. --മനോജ് .കെ 12:03, 5 ഓഗസ്റ്റ് 2011 (UTC)
ചിത്രവും തിരിച്ചുവിടലും നീക്കം ചെയ്യണം. സാധനം ഇതല്ല.പുതിയ ചിത്രം എത്രയും വേഗം എടുത്ത് ചേർക്കാൻ ശ്രമിക്കാം. --മനോജ് .കെ 12:09, 5 ഓഗസ്റ്റ് 2011 (UTC)
- എന്നാൽ ലേഖനത്തിൽ പറയുന്ന ചീര ഇതല്ല. Tropical_asparagus അതിൽ പറയുന്നതിനനുസരിച്ച് മലയച്ചീര എന്നാണ് പറയുക. പക്ഷെ ഇവിടെ ഇതിനെ മധുരച്ചീര എന്നാണ് പറഞ്ഞ് കേട്ടിട്ടുള്ളത്. :-|— ഈ തിരുത്തൽ നടത്തിയത് Manojk (സംവാദം • സംഭാവനകൾ)
- മനോജ് അവസാന നൽകിയിരിക്കുന്നതാണ് ഈതാളിൽ നൽകിയിരിക്കുന്ന സസ്യം. പ്രാദേശികമായി പല പേരുകളിലും അറിയപ്പെടുന്നതാണ്ന്ന് താളിൽ തന്നെ നൽകിയിട്ടുണ്ടല്ലോ ??
[മനോജേ, ഒപ്പ് വയ്ക്കാൻ മറക്കരുത്..]--സുഗീഷ് 03:09, 16 ഓഗസ്റ്റ് 2011 (UTC)
- ഈ താളിൽ പറയുന്ന വിവരങ്ങൾ നെ കുറിച്ചാണ്.പക്ഷേ ചിത്രവും ഇന്റർവിക്കിയും വേറൊരു സസ്യത്തിനും.ചിത്രത്തിലുള്ളത് ഒരു അലങ്കാരസസ്യമാണ്.താളിലെ വിവരങ്ങളുപയോഗിച്ച് മലയച്ചീര എന്ന ലേഖനം തുടങ്ങിയിട്ടിട്ടുണ്ട് --മനോജ് .കെ 05:24, 25 നവംബർ 2011 (UTC)
- ഈ മധുരച്ചീര താൾ അമരാന്തസ് ട്രൈകളറിലേക്ക് തിരിച്ച് വിട്ട് പുതിയ താളാക്കി, മലയച്ചീരയെ മധുരച്ചീരയാക്കണമെന്ന് അഭ്യർഥിക്കുന്നു. മധുരച്ചീര എന്നതിന്റെ ശാസ്ത്രനാമം ഇതാണെന്ന്(Amaranthus tricolor) കുറേ നോക്കിയിട്ടും കണ്ടെത്താനായില്ല. എന്നാൽ Sauropus androgynus എന്നതിന് അവലംബങ്ങളുണ്ടുതാനും.--മനോജ് .കെ (സംവാദം) 15:49, 17 ജൂൺ 2013 (UTC)