Jump to content

സംവാദം:ബദാം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഞാനല്ലാ രക്ഷകൻ :)--അഭി 16:21, 31 ജൂലൈ 2009 (UTC)[മറുപടി]


ഈ പരിപാടി കൊള്ളാം. ഒരു ലെഖനത്തെ രക്ഷിക്കാൻ അതു് ഡിലീഷനു വച്ചാൽ മതി :) --Shiju Alex|ഷിജു അലക്സ് 16:32, 31 ജൂലൈ 2009 (UTC)[മറുപടി]

:-) ഇതൊക്കെ പ്രാധാന്യമുള്ള ലേഖനങ്ങളല്ലേ? അങ്ങനെ ഡിലീറ്റാൻ വിട്ടാൽ ശരിയാവില്ലല്ലോ -- റസിമാൻ ടി വി 16:37, 31 ജൂലൈ 2009 (UTC)[മറുപടി]

മരത്തിന്റെ ചിത്രം കൊടുക്കണമാദ്യം പരിപ്പിന്റേതല്ല. --112.110.104.142 17:39, 31 ജൂലൈ 2009 (UTC)[മറുപടി]

നമ്മുടെ തല്ലിതേങ്ങയുമായി ബദാമിനെന്തെങ്കിലും വർഗ്ഗ ബന്ധമുണ്ടോ?--Sahridayan 08:15, 3 ഓഗസ്റ്റ് 2009 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:ബദാം&oldid=674971" എന്ന താളിൽനിന്ന് ശേഖരിച്ചത്