സംവാദം:പാശ്ചാത്യസംഗീതം

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാശ്ചാത്യ സംഗീതം എന്ന രൂപത്തിനല്ലേ കൂടുതൽ പ്രചാരം? അതല്ലേ തലക്കെട്ടായി വേണ്ടത് --ജുനൈദ് | Junaid (സം‌വാദം) 10:48, 26 ജനുവരി 2010 (UTC)[മറുപടി]

രണ്ടും പറയാറുണ്ട്‌ . പ്രചാരം പാശ്ചാത്യ സംഗീതം എന്നതിന് തന്നെ ആണ് . അപ്പോൾ കിഴക്കൻ എന്നുള്ളതും മാറ്റണം . അങ്ങിനെ എങ്കിൽ തലേക്കെട്ട് മാറ്റുന്നതാണ് നല്ലത് --Musicindia1 12:04, 27 ജനുവരി 2010 (UTC)[മറുപടി]
 തലക്കെട്ട് മാറ്റി -- റസിമാൻ ടി വി 14:55, 27 ജനുവരി 2010 (UTC)[മറുപടി]

Classical music നെ ഇവിടേക്ക് തിരിച്ചുവിടപ്പെട്ടിരിക്കുന്നു. Classical Music ശാസ്ത്രീയ സംഗീതമല്ലേ?--അഖിലൻ 16:50, 18 ഫെബ്രുവരി 2012 (UTC)[മറുപടി]

float--Vssun (സംവാദം) 17:34, 18 ഫെബ്രുവരി 2012 (UTC)[മറുപടി]
വിക്കിപീഡിയ:എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടിക എന്ന താളിലെ ചുവന്ന ലിങ്ക് നീക്കാൻ ചേർത്തതാണ്, Classical music is the art music produced in, or rooted in, the traditions of Western liturgical and secular music, encompassing a broad period from roughly the 11th century to present times. The central norms of this tradition became codified between 1550 and 1900 എന്നാണ് പാശ്ചാത്യസംഗീതം എന്ന താളിന്റെ അന്തർ ഭാഷാകണ്ണിയായ w:Classical music എന്ന താളിലെ നിർവചനം.--ഷാജി (സംവാദം) 18:47, 18 ഫെബ്രുവരി 2012 (UTC)[മറുപടി]