സംവാദം:പാരസെറ്റമോൾ

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പാരസീറ്റമോൾ എന്നല്ലേ ഉച്ചാരണം. അനൂപ് മനക്കലാത്ത് (സംവാദം) 10:34, 10 ഡിസംബർ 2018 (UTC)[മറുപടി]

Aceta ഫങ്ഷനൽ ഗ്രൂപ്പ് ആണ്. അസെറ്റ എന്നുതന്നെയാണ് ഉച്ചാരണം എന്ന് കരുതുന്നു (അസെറ്റോൺ, അസെറ്റിക് ആസിഡ് ഒക്കെപ്പോലെ) -- റസിമാൻ ടി വി 14:22, 10 ഡിസംബർ 2018 (UTC)[മറുപടി]

acetic acid - അസീറ്റിൿ ആസിഡ്, acetaldehyde - അസീറ്റാൾഡിഹൈഡ്, acetone - അസറ്റോൺ. എന്നാണ് ഉച്ചാരണം. അനൂപ് മനക്കലാത്ത് (സംവാദം) 13:16, 27 ജനുവരി 2019 (UTC)[മറുപടി]

"https://ml.wikipedia.org/w/index.php?title=സംവാദം:പാരസെറ്റമോൾ&oldid=3065329" എന്ന താളിൽനിന്ന് ശേഖരിച്ചത്