സംവാദം:പതിമൂക്കൻ കുരങ്ങ്

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഈ കുരങ്ങുകൾക്കെല്ലാം കൂടി ഒരു ഫലകം നിർ‌മ്മിച്ചാലോ --ഷിജു അലക്സ് 02:48, 23 ജൂൺ 2010 (UTC)[മറുപടി]

നിർമ്മിക്കാം കുറേ പേരുകൾ മലയാളീകരിക്കണം --കിരൺ ഗോപി 03:40, 23 ജൂൺ 2010 (UTC)[മറുപടി]
en:Template:C.Colobinae nav ഒന്ന് മലയാളീകരിച്ചാൽ മതിയോ?--Rameshng:::Buzz me :) 03:44, 23 ജൂൺ 2010 (UTC)[മറുപടി]
വളരെ നല്ലതായിരിക്കും, പക്ഷേ ഇത് കുറെ ഇല്ലേ, ഇതെല്ലാം നമുക്ക് വിക്കിയിൽ എഴുതിയുണ്ടാക്കാൻ പറ്റുമോ? --കിരൺ ഗോപി 03:55, 23 ജൂൺ 2010 (UTC)[മറുപടി]

വർഗ്ഗീകരണം[തിരുത്തുക]

ഈ പേരുകൾ ഒന്ന് മലയാളീകരിക്കാൻ സഹായിക്കുമോ? --കിരൺ ഗോപി 03:42, 23 ജൂൺ 2010 (UTC)[മറുപടി]